മാസ്റ്റര്‍
(Search results - 203)Box OfficeJan 21, 2021, 5:56 PM IST
വിതരണത്തിനെടുത്തത് 8.50 കോടിക്ക്, ദിവസങ്ങള്‍ക്കുള്ളില്‍ ലാഭം; നന്ദി പറഞ്ഞ് 'മാസ്റ്റര്‍' തെലുങ്ക് വിതരണക്കാര്‍
തെലുങ്ക് നിര്‍മ്മാതാവ് കൂടിയായ മഹേഷ് കൊനേരുവിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്സിനായിരുന്നു മാസ്റ്ററിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം
spiceJan 20, 2021, 11:06 AM IST
ഷൂട്ടിന്റെ ഇടവേളയില്‍ 'മാസ്റ്റര്‍' കണ്ട് വിനീത്; ഒപ്പം പ്രണവും കല്യാണിയും
കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'ഹൃദയ'ത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇരുപതിലേറെ ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് അറിയുന്നത്.
Box OfficeJan 18, 2021, 11:50 PM IST
'ഗ്ലോബലി നമ്പര്‍ 1'; ആഗോള ബോക്സ് ഓഫീസില്‍ 'മാസ്റ്ററി'ന് അപൂര്‍വ്വ റെക്കോര്‍ഡ്
തമിഴ്നാട്ടിലെ വന്‍ കളക്ഷനും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും മികച്ച പ്രകടനവുമാണ് മാസ്റ്ററിന്റെ നേട്ടത്തിന് കാരണം
Movie NewsJan 18, 2021, 2:06 PM IST
കുതിച്ച് മുന്നേറി 'മാസ്റ്റര്‍', മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു
വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാസ്റ്റര്‍ തിയറ്ററിലെത്തിയപ്പോഴും ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. വിജയ്യുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. ഇപോഴിതാ സിനിമയുടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു.
Movie NewsJan 17, 2021, 12:33 PM IST
'മാസ്റ്റര്‍' 100 കോടിയലധികം നേടി കുതിക്കുന്നു, തെലുങ്ക് പതിപ്പിനു മാത്രം 10 കോടി!
വിജയ്യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. കൊവിഡ് കാരണം ആയിരുന്നു സിനിമയുടെ റിലീസ് നീണ്ടത്. ഏറെക്കാലം കഴിഞ്ഞ് സിനിമ റിലീസ് ചെയ്തപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ്. വിജയ്യുടെ അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തും സിനിമ വൻ ഹിറ്റായി മാറുകയാണ്.
Movie NewsJan 16, 2021, 6:57 PM IST
വിജയ്യുടെ റോളില്‍ ഈ ബോളിവുഡ് സൂപ്പര്‍താരം? 'മാസ്റ്റര്‍' ഹിന്ദി റീമേക്ക് പ്രഖ്യാപനം വൈകാതെ
വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക
Movie NewsJan 16, 2021, 4:02 PM IST
'മാസ്റ്റര്‍' 100 കോടി ക്ലബ്ബില്‍; നേട്ടം കൈവരിക്കുന്ന എട്ടാമത് വിജയ് ചിത്രം
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍. തുപ്പാക്കി, കത്തി, തെരി, ഭൈരവാ, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവയാണ് 100 കോടി മറികടന്ന മറ്റു ചിത്രങ്ങള്‍
Box OfficeJan 15, 2021, 10:51 PM IST
ബോക്സ് ഓഫീസില്‍ 100 കോടിയിലേക്ക് 'മാസ്റ്റര്‍'; നിര്‍മ്മാതാക്കള്‍ക്ക് നിരാശയായത് ഉത്തരേന്ത്യ മാത്രം
തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്
Movie NewsJan 14, 2021, 5:27 PM IST
'മാസ്റ്റര്‍' ഹിന്ദി റീമേക്ക് വരുന്നു? പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
'അര്ജുന് റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ സഹ നിര്‍മ്മാതാക്കള്‍.
Box OfficeJan 14, 2021, 12:10 PM IST
തിയറ്റര്‍ വ്യവസായത്തിന്റെ രക്ഷകനാവുമോ വിജയ്? 'മാസ്റ്റര്‍' റിലീസ് ദിന കളക്ഷന്‍
50 ശതമാനം പ്രവേശനം കളക്ഷനെ എങ്ങനെ ബാധിച്ചു? 'മാസ്റ്റര്‍' ആദ്യദിനം നേടിയ കളക്ഷന്‍..
Movie NewsJan 13, 2021, 4:13 PM IST
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച് 'മാസ്റ്റര്‍'; പ്രതീക്ഷയില്‍ ചലച്ചിത്ര വ്യവസായം
കൊവിഡിന് പിന്നാലെയെത്തുന്ന ആദ്യ ബിഗ് റിലീസ് എന്ന അധിക പബ്ലിസിറ്റി ലഭിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് 'മാസ്റ്റര്‍' എന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍.
Movie NewsJan 13, 2021, 1:13 PM IST
ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് വിജയ് ചിത്രത്തിന്റെ സംവിധായകൻ, വികാരഭരിതനായി ലോകേഷ് കനഗരാജ്!
ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ ഇന്ന് തിയറ്ററിലെത്തി. ലോകേഷ് കനഗരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ചിത്രങ്ങള്‍ റിലീസിനു മുന്നേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ആദ്യ ഷോ തന്നെ കാണാൻ സിനിമയുടെ പ്രവര്‍ത്തകര്‍ എത്തിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകൻ ലോകേഷ് കനഗരാജ് ഉള്‍പ്പടെയുള്ളവരാണ് ആദ്യ ദിനം തന്നെ എത്തിയത്.
spiceJan 13, 2021, 12:39 PM IST
ഹെല്‍മറ്റ് വച്ച് തിയറ്ററിലിരുന്ന കാണി മുതല്‍ ഫാന്‍സ് ഡിജെ വരെ; 'മാസ്റ്റര്‍' റിലീസ് കാഴ്ചകള്‍
പത്ത് മാസങ്ങള്‍ക്കിപ്പുറമാണ് തീയേറ്ററുകളിലേക്ക് വീണ്ടും സിനിമാപ്രേമികള്‍ കൂട്ടമായെത്തുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലേതുള്‍പ്പെടെ തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യദിന പ്രദര്‍ശനങ്ങള്‍ എക്കാലവും ഹൗസ്ഫുള് ആക്കാറുള്ള വിജയ് ചിത്രം തന്നെ റിലീസിന് ലഭിച്ചത് തീയേറ്റര്‍ വ്യവസായത്തിന് നേട്ടമായി. 'ഇളയ ദളപതി'യുടെ 'മാസ്റ്റര്‍' റിലീസ് ആരാധകര്‍ ആഘോഷമാക്കിയത് ഇങ്ങനെയൊക്കെയാണ്. ആ ആവേശക്കാഴ്ചകളിലേക്ക്..
Movie NewsJan 13, 2021, 11:34 AM IST
തിയറ്ററില്‍ തിരിച്ചെത്തുന്നത് ആവേശഭരിതമാണ്, അതിന് മാസ്റ്ററിലും മികച്ചത് എന്താണ്?, കീര്‍ത്തി ചോദിക്കുന്നു
വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളിലെത്തി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോള്‍ കീര്‍ത്തി സുരേഷ് തിയറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ കാണാൻ എത്തിയതാണ് കീര്‍ത്തി സുരേഷും.
Movie NewsJan 13, 2021, 10:11 AM IST
എങ്ങനെയുണ്ട് 'മാസ്റ്റര്‍'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
രാവിലെ ഒന്‍പത് മുതല്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന കേരളത്തില്‍ നിന്ന് വിഭിന്നമായി തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാല് മണിക്ക് ഫസ്റ്റ് ഷോ ആരംഭിച്ചിരുന്നു.