മാസ്റ്റര്‍ റീമേക്ക്
(Search results - 3)Movie NewsApr 3, 2021, 8:30 PM IST
ഹിന്ദിയില്‍ 'മാസ്റ്റര്‍' ആവാന്‍ സല്മാന് ഖാന്? റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ചിത്രത്തിന് ഒരു ഹിന്ദി റീമേക്ക് വരുന്ന കാര്യം മാസ്റ്റര്‍ റിലീസിനു പിറ്റേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു
Movie NewsJan 16, 2021, 6:57 PM IST
വിജയ്യുടെ റോളില്‍ ഈ ബോളിവുഡ് സൂപ്പര്‍താരം? 'മാസ്റ്റര്‍' ഹിന്ദി റീമേക്ക് പ്രഖ്യാപനം വൈകാതെ
വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക
Movie NewsJan 14, 2021, 5:27 PM IST
'മാസ്റ്റര്‍' ഹിന്ദി റീമേക്ക് വരുന്നു? പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
'അര്ജുന് റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ സഹ നിര്‍മ്മാതാക്കള്‍.