മികച്ച പ്രധാനമന്ത്രി
(Search results - 3)IndiaJan 24, 2020, 9:04 AM IST
രാജ്യത്തിന്റെ മികച്ച പ്രധാനമന്ത്രി; മോദി തന്നെ മുന്നില്‍, സര്‍വ്വേ ഫലം
സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. 16 ശതമാനം പേര് ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നു. 13 ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്പേയെ പിന്തുണച്ചത്
IndiaJan 15, 2019, 1:00 PM IST
തുണയായി ഡിജിറ്റല്‍ ഇന്ത്യയും സ്വച്ഛ് ഭാരതും; പ്രഥമ ഫിലിപ് കോട്ലര് പുരസ്കാരം മോദിക്ക്
അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയുടെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റിലെ മാര്‍ക്കറ്റിംഗ് പ്രഫസറായിരുന്ന ഫിലിപ് കോട്ലറുടെ പേരിലുള്ള പുരസ്കാരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അധികൃതര്‍ കെെമാറിയത്
IndiaDec 30, 2018, 11:07 PM IST
'ഒരു മികച്ച പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും രാഹുൽ ഗാന്ധിക്കുണ്ട്': ശശി തരൂർ
രാഹുൽ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി. അതേസമയം കൂട്ടുകക്ഷി ഭരണമാണെങ്കിൽ സഖ്യക്ഷികളുമായി ചേർന്ന് പ്രധാനമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിൽ വലിയ ചർച്ച വേണ്ടിവരുമെന്നും തരൂർ പറഞ്ഞു.