മിനാ  

(Search results - 24)
 • undefined

  International4, Sep 2020, 12:43 PM

  ശ്രീലങ്കന്‍ തീരത്ത് ചരക്ക് കപ്പലില്‍ പൊട്ടിത്തെറി; ആശങ്കയോടെ തീരദേശം


  മൗറീഷ്യസിന് പുറകേ ശ്രീലങ്കയുടെയും കേരളമടക്കമുള്ള ഇന്ത്യന്‍ തീരത്തിവും ആശങ്കയുടെ നിഴലില്‍. ശ്രീലങ്കയുടെ കീഴക്കന്‍ തീരത്ത് ഉണ്ടായ ഒരു എണ്ണക്കപ്പല്‍ തകര്‍ച്ചയാണ് ഇന്ന് ശ്രീലങ്കയുടെയും ഇന്ത്യയുടെയും തീരദേശത്തിന്‍റെ ഉറക്കം കെടുത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചാർട്ടേഡ് ചെയ്ത വളരെ വലിയ ക്രൂഡ് കാരിയർ (വി‌എൽ‌സി‌സി) എണ്ണ കപ്പലായ ന്യൂ ഡയമണ്ടിനാണ് ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് വച്ച് തീപിടിച്ചത്. ന്യൂ ഡയമണ്ട് ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണെന്ന ഐഒസി വ്യക്തമാക്കുന്നു. കുവൈത്തിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്ത് നിന്നാണ് എണ്ണയുമായി ന്യൂ ഡയമണ്ട് പുറപ്പെട്ടത്. ടാങ്കറിൽ നിന്ന് എണ്ണ ചോർച്ചയുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് ശ്രീലങ്കയിലെ മറൈൻ പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചു.

 • <p>haj 2020</p>

  pravasam22, Jul 2020, 9:48 PM

  മക്ക ഒഴികെയുള്ള പുണ്യസ്ഥലങ്ങളില്‍ അനുമതി പത്രമുള്ളവര്‍ക്ക് മാത്രം പ്രവേശനം

  ഹജ്ജ് പൂര്‍ത്തിയാകുന്നതുവരെ മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് വിലക്ക്.

 • undefined

  India21, Apr 2020, 2:27 PM

  ആശങ്കയൊഴിയാതെ ധാരാവി

  കൊറോണാ വൈറസ് വ്യാപനത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈയിലെ ധാരാവി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. കുറഞ്ഞ സ്ഥലത്തെ കൂടിയ ജനസാന്ദ്രതയാണ് രോഗവ്യാപനത്തില്‍ ധാരാവിയെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ അധികാരികളെ പ്രയരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 30 കേസുകളാണ്. മൊത്തം 168 കൊവിഡ് 19 വൈറസ് ബാധിതര്‍ ധാരാവില്‍ മാത്രമുണ്ട്. 11 പേര്‍ ഇതുവരെയായി കൊറോണാ വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചു. പുതിയ മുപ്പത് കേസുകളില്‍ 5 രോഗികള്‍ ശാസ്ത്രി നഗറിലും മൂന്ന് വീതം രോഗികള്‍ കല്യാണ്‍വാടിയിലും 60 അടി റോഡിലുമാണ്. നായിക്ക് നഗറിലും കുച്ചേകുര്‍വേ നഗറിലും രണ്ട് വീതവും രോഗികളും മിനാജുദ്ധീന്‍ ഖാന്‍ ഗാല, പിഎംജിപി കോളനി, പദ്മഗോപാല്‍ ചൗല്‍, ദോര്‍വാഡ, മതുന്‍ഗാ ലേബര്‍ക്യാമ്പ്, മുകുന്ദ് നഗര്‍, എന്നിവിടങ്ങളില്‍ ഒരു രോഗിയെ വീതവും ധാരാവിയില്‍ എട്ട് രോഗികളെയും ഇന്നലെ തിരിച്ചറിഞ്ഞതായി സെന്‍ട്രല്‍ മുംബൈ ജി നോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കിരൺ ദിഘാവ്കർ പറഞ്ഞു. 

 • covid kit india
  Video Icon

  Explainer29, Mar 2020, 9:10 AM

  'രാജ്യത്തിനായി ഞാനിത് ചെയ്യണമായിരുന്നു';കൊവിഡിനെതിരെ ഇന്ത്യയുടെ വജ്രായുധം വികസിപ്പിച്ച പെണ്‍കരുത്ത് പറയുന്നു

  നമ്മുടെ നാട് കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. ആ പോരാട്ടത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് രാജ്യത്തെ ആദ്യ തദ്ദേശീയ കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു നമ്മുടെ ശാസ്ത്രജ്ഞര്‍. അതിന്റെ തലപ്പത്ത് ഒരു വനിതയായിരുന്നു, പേര് മിനാല്‍ ദഖാവെ. നിറവയറുമായാണ് മിനാല്‍ കൊവിഡ് കിറ്റിനുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകിയത്.

 • Mushfiqur Rahim

  Cricket16, Jan 2020, 10:26 PM

  പാക്കിസ്ഥാനിലേക്കില്ലെന്ന് മുഷ്ഫീഖുര്‍ റഹീം

  ബംഗ്ലാദേശിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫീഖുര്‍ റഹീം പിന്‍മാറി. ഫോണില്‍ വിളിച്ചാണ് പാക്കിസ്ഥാന്‍ പര്യടനത്തിനില്ലെന്ന് മുഷ്ഫീഖുര്‍ റഹീം അറിയിച്ചതെന്ന് ബംഗ്ദാദേശ് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ മിനാജുള്‍ അബീദിന്‍ പറഞ്ഞു.

 • undefined

  pravasam14, Aug 2019, 12:59 AM

  ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

  സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

 • nicki minaj

  pravasam12, Jul 2019, 11:13 AM

  വേഷത്തെച്ചൊല്ലി വിവാദം; സൗദിയില്‍ നിക്കി മിനാജിന്റെ സംഗീത പരിപാടി റദ്ദാക്കി

  റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‍പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.

 • Shakib Al Hasan

  News16, May 2019, 10:22 AM

  ഷാക്കിബിന്‍റെ പരിക്ക്; ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശിന് ആശ്വാസ വാര്‍ത്ത

  ഷാക്കിബ് അല്‍ ഹസന്‍റെ പരിക്ക് ഗുരുതരമല്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ചീഫ് സെലക്‌ടര്‍ മിനാജുല്‍ അബെദിനാണ് ഇക്കാര്യം അറിയിച്ചത്. 

 • Japan vs Iran

  FOOTBALL28, Jan 2019, 11:25 PM

  ഏഷ്യന്‍ കപ്പ്: ഇറാനെ തകര്‍ത്ത് ജപ്പാന്‍ ഫൈനലില്‍

  56ാം മിനിറ്റില്‍ ജപ്പാന്റെ മിനാമിനോ ബോക്‌സിന് തൊട്ടുപുറത്ത് വീണപ്പോള്‍ അത് ഡൈവ് ആണെന്ന് പറഞ്ഞ് റഫറിറുടെ നേരെ ഇറാന്‍ ഡിഫന്‍സ് ഓടി. എന്നാല്‍ റഫറി വിസിലൊന്നും വിളിച്ചിട്ടുണ്ടായിരുന്നില്ല.

 • undefined

  pravasam9, Sep 2018, 10:49 PM

  യുഎഇയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു

  അബുദാബി: യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ക്ക് ഇന്ത്യന്‍ എംബസി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നു. സെപ്തംബര്‍ 16നാണ് എംബസി മുന്‍കൈയ്യെടുത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

 • Haj Araffath Day

  pravasam21, Aug 2018, 1:04 AM

  അറഫാ സംഗമത്തിന് തീർത്ഥാടക ലക്ഷങ്ങൾ

  മക്ക: അറഫാ സംഗമത്തിന് തീർത്ഥാടക ലക്ഷങ്ങൾ. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നെത്തിയ ഇരുപത് ലക്ഷത്തിലധികം തീർത്ഥാടകരാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്തത്

 • Wife sale Haryana

  NEWS27, Jul 2018, 8:28 AM

  ആവശ്യം കഴിയുമ്പോള്‍ ഭാര്യയെ വില്‍ക്കുന്ന 'ഇന്ത്യന്‍ ഗ്രാമങ്ങള്‍'

  കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഷബ്നത്തിന് നാലു ഭര്‍ത്താക്കന്മാരാണ് ഉണ്ടായത്, എന്നാല്‍ ഇവരില്‍ ഒരാളെ പോലും അവര്‍ വിവാഹം ചെയ്തിട്ടില്ല. പതിമൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് ആസാമിലെ നാഗോണ്‍ ജില്ലയിലെ അവളുടെ വീട്ടില്‍ ദീദി എന്നു വിളിക്കുന്ന ആ സ്ത്രീയെത്തിയത്. താജ് മഹലും, ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ച് കൊടുക്കാമെന്നായിരുന്നു അവരോടൊപ്പമുള്ള യാത്രയില്‍ ലഭിച്ച വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഒമ്പതാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച് നാലാമത്തെ ഭര്‍ത്താവിന്റെ വീട്ടിലാണ് ഷബ്നം ഇപ്പോഴുള്ളത്. അവള്‍ക്കിപ്പോള്‍ അറിയാം ദീദി തന്നോട് പറഞ്ഞത് കളവായിരുന്നുവെന്ന്. കുഞ്ഞിന് ജന്മം നല്‍കിയാല്‍ ഉടന്‍ തന്നെ ഭര്‍ത്താവ് തന്നെ വിറ്റുകളയുമെന്നും അവള്‍ക്ക് അറിയാം.