മിന്‍റ് കോഫി  

(Search results - 1)
  • <p>mint coffee</p>

    Food17, Apr 2020, 9:41 PM

    ഡാല്‍ഗോണ കോഫി ബോറടിച്ചോ? മാറ്റിപ്പിടിച്ചാലോ!

    'ഡാല്‍ഗോണ കോഫി'യെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഇപ്പോള്‍ അപൂര്‍വ്വമായിരിക്കും. എന്തെന്നാല്‍, ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണപ്രേമികള്‍ ഇത്രമാത്രം ചര്‍ച്ച ചെയ്ത മറ്റൊരു വിഷയമില്ലെന്ന് വേണം പറയാന്‍. ഡാല്‍ഗോണ കോഫിയുടെ വിശേഷങ്ങളും അത് എങ്ങനെയെല്ലാം തയ്യാറാക്കാമെന്നും മറ്റും ഈ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ അറിഞ്ഞുകാണും.