മിസൈല്‍
(Search results - 129)pravasamJan 18, 2021, 11:04 PM IST
സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
സൗദി അറേബ്യയില്‍ ജിസാനില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യെമനില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് ജിസാന്‍ റീജ്യന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ഹസന് അല്‍ സംഗാന്‍ പറഞ്ഞു.
pravasamDec 27, 2020, 1:10 PM IST
സൗദി അറേബ്യയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ടെത്തിയ മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു
സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം അറബ് സഖ്യസേന തടഞ്ഞു.
viralDec 10, 2020, 1:42 PM IST
ജെയിംസ് ബോണ്ടിന്റെ കാര്‍ മിസൈല്‍ തൊടുക്കുന്നത് എങ്ങനെയാണ്; വീഡിയോ കാണാം
1997ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ടുമോറോ നെവര്‍ ഡൈസില്‍ പ്രേക്ഷകരെ ആമ്പരപ്പിച്ചത്
മിസൈന് തൊടുക്കുന്ന ബിഎംഡബ്ല്യു കാറാണ്.ഈ കാറിന്റെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തകയാണ്
സൂപ്പര്‍കാര്‍ ബ്ലോണ്ടി എന്ന വ്ളോഗര്‍
ScienceNov 25, 2020, 4:31 PM IST
ബ്രഹ്മോസില്‍ ചൈനയ്ക്ക് വെല്ലുവിളിയാകുന്ന നിര്‍ണ്ണായക അപ്ഡേഷന് ഒരുങ്ങി ഇന്ത്യ
സെപ്റ്റംബറിൽ നടത്തിയ 400 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ, ഡിആര്‍ഡിഒ വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മിസൈലുകളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് മൂന്ന് സേനാവിഭാഗങ്ങളുമായും ചർച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
pravasamOct 29, 2020, 11:24 AM IST
സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന
സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ആറ് ആളില്ലാ വിമാനങ്ങള്‍ അറബ് സഖ്യസേന തകര്‍ത്തു. ബുധനാഴ്ചയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആക്രമണ ശ്രമമുണ്ടായത്. ബുധനാഴ്ച തന്നെ സൗദിക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണവുമുണ്ടായി. എന്നാല്‍ അവയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധിക്കാനായതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
IndiaOct 23, 2020, 9:58 AM IST
മിസൈല്‍ പരീക്ഷണങ്ങളുമായി ഇന്ത്യ മുന്നോട്ട്; കപ്പലുകള്‍ തകര്‍ക്കാന്‍ പറ്റുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. ഭാഗികമായ പിന്മാറ്റം ഉണ്ടാകുമെന്ന് ചൈന പറയുന്നു. എന്നാല്‍ സമഗ്രമായ പിന്മാറ്റമാണ് വേണ്ടതെന്ന് ഇന്ത്യ വ്യക്തമാക്കി. അതിനിടെ മിസൈല്‍ പരീക്ഷണങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.
IndiaOct 21, 2020, 11:14 AM IST
ഒരു മാസത്തിനിടെ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യന്‍ കരുത്ത്
ഈ തിങ്കളാഴ്ച ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു.
ScienceOct 19, 2020, 8:19 AM IST
ചൈനയെ വിറപ്പിക്കുന്ന മിസൈല്‍ പരീക്ഷണം വിജയകരമാക്കി ഇന്ത്യ
ഇന്ത്യയുടെ പ്രൈം സ്ട്രൈക്ക് മിസൈല്‍ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്.
ScienceOct 11, 2020, 5:29 PM IST
മിസൈല്‍ ശേഷി ലോകത്തിന് മുന്നില്‍ കാണിച്ച് ഉത്തരകൊറിയയുടെ ' പാതിര ഷോ'.!
സിയോള്‍: ഇതുവരെ ലോകത്തെ കാണിക്കാത്ത ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയ വന്‍ 'പാതിര' പരേഡ് സംഘടിപ്പിച്ചു. ശനിയാഴ്ച ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങിലായിരുന്നു വന്‍ മാര്‍ച്ച്. ലക്ഷങ്ങള്‍ പങ്കെടുത്ത ചടങ്ങുകളില്‍. കിം ജോങ് ഉന്‍ പരേഡിനെ അഭിസംബോധന ചെയ്തു.
ScienceOct 9, 2020, 4:42 PM IST
രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ പരീക്ഷിച്ചത്.
ScienceOct 4, 2020, 9:04 AM IST
ഇന്ത്യയുടെ 'ശൗര്യം' വര്‍ദ്ധിക്കും; ശൗര്യ മിസൈല്‍ പുതിയ പതിപ്പ് വിജയകരം
ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. ടാർഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും.
ScienceSep 30, 2020, 8:19 PM IST
ബ്രഹ്മോസിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ഡി.ആര്.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലാണ് പരീക്ഷണം നടത്തിയത്. ഒരു തദ്ദേശീയ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്.
pravasamSep 20, 2020, 1:30 PM IST
സൗദി അറേബ്യയില്‍ ഹൂതികളുടെ വ്യോമാക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി പ്രദേശമായ ജിസാനിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ExplainerAug 29, 2020, 3:16 PM IST
ബാലിസ്റ്റിക് മിസൈല്‍ ഏല്‍ക്കില്ല; ഏറ്റവും സുരക്ഷിതമായ ബുള്ളറ്റ് പ്രൂഫ് വാഹനം അംബാനി സ്വന്തമാക്കി
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. ഇസഡ് പ്ലസ് ക്യാറ്റഗറി സുരക്ഷയുള്ള വ്യവസായി. അംഗരക്ഷകരുടേയും അതിസുരക്ഷാ വാഹനങ്ങളുടേയും അകമ്പടിയോടെയാണ് അംബാനിയുടെ യാത്രകള്‍
pravasamAug 28, 2020, 1:52 PM IST
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. വ്യാഴാഴ്ച നജ്റാന് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു.