മുംബൈ ബാംഗ്ലൂര്‍
(Search results - 8)IPL 2020Oct 29, 2020, 5:55 PM IST
ഒരുമാതിരി നാണംകെട്ട പരിപാടിയായി പോയി, സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടിയ കോലിക്കെതിരെ ആരാധകര്‍
അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മുബൈ താരം സൂര്യകുമാര്‍ യാദവിനെ നോക്കി കണ്ണുരുട്ടിയ ബാംഗ്ലൂര്‍ നായകന് വിരാട് കോലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു വിവാദമായ സംഭവം.
കവറിലേക്ക് പന്ത് തട്ടിയിട്ട സൂര്യകുമാര്‍ ക്രീസില്‍ നിന്നപ്പോള്‍ പന്ത് കൈയിലെടുത്തശേഷം നടന്നുവന്ന കോലി സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടുകയായിരുന്നു. ഏതാണ്ട് 15 സെക്കന്‍ഡോളം സൂര്യകുമാറിന്റെ മുഖത്തേക്ക് നോക്കി കോലി കണ്ണുരുട്ടിയെങ്കിലും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാതെ സൂര്യുകുമാറും ക്രീസില്‍ അചഞ്ചലനായി നിന്നു. വാക്പോരൊന്നിനും ഇരുവരും മുതിര്‍ന്നില്ലെങ്കിലും കോലിയുടെ നടപടി ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. അവര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.
IPL 2020Oct 28, 2020, 11:05 PM IST
കോലിപ്പടയോട് കലിപ്പ് തീര്‍ത്ത് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ; ബാംഗ്ലൂരിന് കാത്തിരിപ്പ്
ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഓസ്ട്രേലിയന്‍ പര്യനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാതിരുന്നതിന്റെ കലിപ്പ് മുഴുവന്‍ സൂര്കുമാര് യാദവ് തീര്‍ത്തത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട്
IPL 2020Oct 28, 2020, 9:13 PM IST
പവര്‍ പടിക്കല്‍, ബൂം ബൂം ബുമ്ര; മുംബൈക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള വമ്പന്മാരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.
IPL 2020Oct 28, 2020, 8:02 PM IST
പിടിച്ചുനിന്ന് അടിച്ചുതകര്‍ത്ത് പടിക്കലും ഫിലിപ്പും; മുംബൈക്കെതിരെ ബാംഗ്ലൂരിന് നല്ല തുടക്കം
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള വമ്പന്മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച തുടക്കം. ബോള്‍ട്ടും ബുമ്രയും അടങ്ങിയ മുംബൈ ബൗളിംഗ് നിരയെ സമര്‍ത്ഥമായി നേരിട്ട ഓപ്പണര്‍മാരായ ജോഷെ ഫിലിപ്പും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ബാംഗ്ലൂരിനെ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സിലെത്തിച്ചു.
IPL 2020Sep 28, 2020, 11:27 PM IST
ഇടിമിന്നലായി ഇഷാന് കിഷനും പൊള്ളാര്‍ഡും;മുംബൈ-ബാംഗ്ലൂര്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക്
ദുബായ്: അവിശ്വസനീയ വിജയത്തിന്റെ പടിവാതിലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ആവേശപ്പോരാട്ടം ടൈയില്‍. നിശ്ചിത 20 ഓവറില്‍ ഇരു ടീമും 202 റണ്‍സ് വീതമടിച്ചു. ആവേശപ്പോരില്‍ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് സിക്സും ഒറു ഫോറും അടിച്ച മുംബൈക്ക് 18 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
IPL 2019Mar 28, 2019, 2:48 PM IST
മലിംഗയുടെ തിരിച്ചുവരവ്; സ്റ്റാര്‍ പേസര്‍ കളിക്കാനിടയില്ല; മുംബൈ- ബാംഗ്ലൂര്‍ സാധ്യതാ ഇലവന്
ബാംഗ്ലൂര്‍ വിരാട് കോലിയുടെയും എബിഡിയുടെയും ബാറ്റിംഗ് കരുത്തില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ ലസിത് മലിംഗയുടെ തിരിച്ചുവരവാണ് മുംബൈയെ കരുത്തരാക്കുന്നത്.
Apr 17, 2018, 4:38 PM IST
Jul 9, 2017, 3:24 PM IST