മുകേഷ്
(Search results - 259)CompaniesJan 23, 2021, 9:59 PM IST
അതിസമ്പന്ന പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അംബാനി
ഇലോൺ മസ്ക്കാണ് 202 ബില്യൺ ഡോളറുമായി സമ്പന്ന പട്ടികയിൽ ഒന്നാമത്.
CompaniesJan 23, 2021, 4:43 PM IST
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ വർധനവ്
വരുമാനം ഇടിഞ്ഞെങ്കിലും ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ കമ്പനിയുടെ ചെലവിലും ഇടിവുണ്ടായി.
auto blogJan 19, 2021, 5:48 PM IST
അംബാനിയുടെ സുരക്ഷയ്ക്ക് നാല് പുത്തന്‍ വണ്ടികള്‍ കൂടി; വില 10 കോടി!
നേരത്തെ റേഞ്ച് റോവർ വോഗിലായിരുന്നു അംബാനിയുടെ സുരക്ഷാ ഭടന്മാരുടെ അകമ്പടി യാത്ര. ഇവയ്ക്ക് പകരമായാണ് ബെന്‍സ് ജി 63 എ.എം.ജി. എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
auto blogJan 18, 2021, 4:42 PM IST
അംബാനി വാങ്ങിയത് ഏഴുകോടിയുടെ രണ്ടു കാറുകള്‍, വീട്ടിലെത്തിയത് നാലാമത്തെ റോള്‍സ് റോയിസ്!
തന്റെ ഗാരേജിലേക്ക് നാലാമത്തെ റോള്‍സ് റോയിസ് കാറും എത്തിച്ച് ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനി
KeralaJan 18, 2021, 11:07 AM IST
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത 4 എംഎൽഎമാർക്ക് കൊവിഡ്
ആൻസലൻ , കെ ദാസൻ , മുകേഷ് , ബിജി മോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Money NewsJan 7, 2021, 11:15 AM IST
നിര്‍മ്മാണ തൊഴിലാളി, മദ്യ വില്പ്പനക്കാരന്, മാധ്യമപ്രവര്ത്തകന്; ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികന്
ചൈനയിലെ ഹാങ്സൂ സിറ്റിയിലാണ് ജനനം. രാജ്യത്തെ സാംസ്കാരിക വിപ്ലവ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം പോലും ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പിന്നീട് നിര്‍മ്മാണ തൊഴിലാളിയും മദ്യ വില്‍പ്പനക്കാരനും റിപ്പോര്‍ട്ടറുമായ അദ്ദേഹം പിന്നീട് സ്വന്തം ബിസിനസ് ആരംഭിച്ചു.
Money NewsJan 2, 2021, 11:23 PM IST
ഓഹരികളിൽ കൃത്രിമം കാണിച്ചതിന് മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി
ഓഹരി വില്‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലെ വിശ്വാസം നഷ്ടപ്പെടുത്തും.
KeralaJan 2, 2021, 7:58 AM IST
കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുകേഷ്, രണ്ടാമൂഴം ലഭിക്കാൻ സാധ്യത
പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എംഎല്‍എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ച സിപിഎം നേതാക്കന്മാരെല്ലാം സാക്ഷ്യപ്പെടുത്തി.
Money NewsDec 31, 2020, 10:24 AM IST
ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് കുപ്പിവെള്ള വ്യാപാരി
ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് സോംങ് ഷാന്ഷാന് ഉള്ളതെന്നാണ് ബ്ലൂം ബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സ് വിശദമാക്കുന്നത്. ചരിത്രത്തില്‍ തന്നെ ഒരാള്‍ ഇത്രയധികം പണം ഒറ്റയടിക്ക് സമ്പാദിക്കുന്ന ആദ്യ സംഭവമാണ് ഇതെന്നുമാണ് ബ്ലൂം ബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സിന്റെ കണക്കുകള്‍ വിശദമാക്കുന്നത്
CompaniesDec 26, 2020, 11:14 PM IST
അംബാനിക്ക് കനത്ത തിരിച്ചടി, ആദ്യ പത്തിൽ നിന്ന് പുറത്ത്; ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട് ആർഐഎൽ ചെയർമാന് പണികൊടുത്തോ?
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട്, കൊവിഡ് കാലത്ത് പോലും വൻ മുന്നേറ്റം നേടിയ മുകേഷ് അംബാനിക്ക് തിരിച്ചടി. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം ഇടിഞ്ഞതോടെ ഇദ്ദേഹത്തിന്റെ ആസ്തിയും ഇടിഞ്ഞു. ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിലെ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് ഇദ്ദേഹം പുറത്തായി.
IndiaDec 20, 2020, 6:58 PM IST
ലോകത്തെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍; പദ്ധതിയുമായി റിലയന്‍സ്
മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ താല്പര്യപ്രകാരമാണ് വന്‍ പദ്ധതി ഒരുങ്ങുന്നത്
EconomyDec 18, 2020, 10:57 AM IST
ഇന്ത്യ ലോകത്തിലെ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകും; സുക്കര്‍ബര്‍ഗിനോട് അംബാനി
ആളോഹരി വരുമാനം 800 മുതല്‍ 2000 ഡോളര്‍ വരെ എന്ന നിലയില്‍ നിന്ന് 5000 ഡോളറായി ഉയരുമെന്നും മുകേഷ് അംബാനി പറഞ്ഞു.
What's NewDec 9, 2020, 10:40 AM IST
ഇന്ത്യയില്‍ 5ജി എന്ന് വരും; അംബാനിക്കും മിത്തലിനും രണ്ട് അഭിപ്രായം.!
ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഉടമയായ മുകേഷ് അംബാനി ഇന്ത്യയില്‍ 5ജി ടെക്നോളജി 2021ന്റെ രണ്ടാംപാദത്തില്‍ രംഗത്ത് എത്തിക്കും എന്നാണ് പറയുന്നത്.
CompaniesDec 3, 2020, 8:30 PM IST
ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് ഇടപാടിന് അംഗീകാരം നൽകാതെ സെബി: വ്യക്തത തേടിയതായുളള റിപ്പോർട്ടുകൾ തള്ളി ബിഎസ്ഇ
കമ്പനികൾ തമ്മിലുള്ള കരട് സംയോജിത പദ്ധതിയുടെ എൻഒസിയുമായി ബന്ധപ്പെട്ട് സെബി വ്യക്തതയോ വിശദീകരണമോ തേടിയിട്ടില്ലെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് വക്താവ് ഇന്ന് പ്രതികരിച്ചത്.
CompaniesNov 29, 2020, 9:05 PM IST
ഇന്ത്യൻ വിപണി പിടിക്കാൻ അതിസമ്പന്നരുടെ 'യുദ്ധം'
ലോകത്ത് തന്നെ അതിവേഗം വളരുന്ന റീട്ടെയ്ൽ വിപണിയുടെ പേരാണ് ഇന്ത്യ. ആ വിപണിയിലെ മേൽക്കോയ്മയ്ക്ക് വേണ്ടി ലോകത്തിലെ ഒന്നാം നമ്പർ ധനികൻ ജെഫ് ബെസോസും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോക ധനികരിൽ ആദ്യ പത്തിലെ കരുത്തനുമായ മുകേഷ് അംബാനിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്...