മുഖത്തെ ചുളിവുകൾ
(Search results - 29)LifestyleApr 4, 2021, 3:43 PM IST
മുഖത്തെ ചുളിവുകൾ അകറ്റാൻ പരീക്ഷിക്കാം ആപ്പിള്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രധാനം ചെയ്യാനും ആപ്പിള്‍ സഹായിക്കും. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കും.
HealthMar 11, 2021, 11:16 PM IST
മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കൂ
ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന കാര്യത്തിലും ഫ്രഷ്നസ് നല്‍കുന്നതിനും കറ്റാര്‍ വാഴ മികച്ച് നില്ക്കുന്നു. ഇത് നല്ലൊരു മോയ്സ്ചുറൈസര്‍ ആയതു കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ എല്ലാം സൗന്ദര്യ പ്രശ്നങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നു.
HealthMar 2, 2021, 2:13 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകളെ കുറിച്ചറിയാം.
HealthFeb 26, 2021, 10:28 PM IST
മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ഇങ്ങനെ ഉപയോഗിക്കൂ
ബദാമിൽ പ്രോട്ടീൻ, ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും.
HealthJan 20, 2021, 11:05 PM IST
മുഖത്തെ ചുളിവുകൾ അകറ്റാൻ തക്കാളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
. മുഖത്തെ കരുവാളിപ്പ്, ചുളിവുകൾ, ഇരുണ്ട നിറം, മുഖക്കുരുവിന്റെ പാട് ഇങ്ങനെ തുടങ്ങി എന്ത് സ്കിൻ പ്രശ്നങ്ങൾക്കും തക്കാളി വളരെ നല്ലതാണ്.
LifestyleJan 10, 2021, 9:06 PM IST
മുഖത്തെ ചുളിവുകൾ മാറാൻ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം...
നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചർമ്മത്തിന്റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം.
HealthDec 29, 2020, 2:52 PM IST
മുഖത്തെ ചുളിവുകൾ മാറാൻ തേൻ ഇങ്ങനെ പുരട്ടി നോക്കൂ
ചർമ്മത്തെ സംരക്ഷിക്കുന്നതിന് തേൻ വെറുതെ പുരട്ടിയിട്ട് കാര്യമില്ല. അൽപം പാൽ കൂടി ചേർത്ത് വേണം തേൻ പുരട്ടേണ്ടത്. പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്.
HealthDec 25, 2020, 10:35 PM IST
മുഖത്തെ ചുളിവുകൾ ഈസിയായി അകറ്റാം; ഈ ഫേസ് പാക്കുകൾ പരീക്ഷിച്ച് നോക്കൂ
ഇനി മുതൽ നാച്ച്വറലായി തന്നെ മുഖത്തെ സൗന്ദര്യം സംരക്ഷിക്കാനാകും. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്...
LifestyleDec 23, 2020, 6:53 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ആറ് കാര്യങ്ങള്‍...
ചർമ്മത്തിന്റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. അതിനായി ചര്‍മ്മ സംരക്ഷണം പ്രധാനമാണ്.
HealthDec 11, 2020, 8:22 PM IST
മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഇവ മതിയാകും
ഒരാൾക്ക് പ്രായം കൂടി വരുന്നതിനനുസരിച്ച് വാർദ്ധക്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോൾ നമ്മുടെ മുഖത്ത് ആദ്യം കണ്ട് വരുന്നത് ചുളിവുകൾ തന്നെയാകും. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന അഞ്ച് ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്....
HealthDec 5, 2020, 7:39 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ഗ്രീൻ ടീ ഈ രീതിയിൽ ഉപയോഗിക്കൂ
മുഖത്തെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകൾ എന്നിവ തടയാന്‍ ഫലപ്രദമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഇ.ജി.സി.ജി മുഖക്കുരു തടയാന്‍ സഹായിക്കുന്നു.
HealthNov 28, 2020, 10:33 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ബദാം ഈ രീതിയിൽ ഉപയോഗിക്കൂ
ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു.
LifestyleNov 11, 2020, 9:06 AM IST
മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് നാല് പ്രതിവിധികള്‍...
ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
HealthOct 25, 2020, 1:02 PM IST
മുഖത്തെ ചുളിവുകൾ അകറ്റാൻ കറുവപ്പട്ട ഇങ്ങനെ ഉപയോഗിക്കൂ
കറുവപ്പട്ടയിൽ ആന്റി ഫംഗസ്, ആന്റിഓക്സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമ്മ പാളികളിലൂടെയുള്ള രക്തയോട്ടത്തെ മെച്ചപ്പെടുത്തികൊണ്ട് ഇത് ചർമ്മത്തെ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നു.
HealthSep 15, 2020, 3:02 PM IST
മുഖത്തെ ചുളിവുകൾ അകറ്റാം; ഈ തക്കാളി ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരം ആണ് തക്കാളി. ചർമ്മ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് കിട്ടാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് തരം തക്കാളി ഫേസ് പാക്കുകൾ പരിചയപ്പെടാം