മുഖ്യമന്ത്രിയുടെ നിർദ്ദേശം
(Search results - 4)KeralaJun 9, 2020, 8:59 PM IST
കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും; മുഖ്യമന്ത്രി നിർദ്ദേശം നല്കി
കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്ലൈ ഓവറുകൾ അടക്കം 125 പദ്ധതികൾ ഡിസംബറോടെ പൂർത്തികരിക്കാനാണ് കിഫ്ബിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്.
KeralaJan 21, 2020, 2:44 PM IST
മലയാളികളുടെ മരണം: മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്
KeralaDec 12, 2019, 5:05 PM IST
ഹോട്ടലുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന വേണം; ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണം. തുടർച്ചയായ പരിശോധനയാണ് വേണ്ടതെന്ന് ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
KeralaOct 11, 2019, 3:57 PM IST
പ്രളയത്തെ തുടർന്ന് ഡാമുകളിലും പുഴകളിലും വന്നടിഞ്ഞ മണല്‍ നീക്കണം: മുഖ്യമന്ത്രി
ഡാമുകളിലും പുഴകളിലും പ്രളയത്തെ തുടർന്ന് വന്നടിഞ്ഞ മണലും എക്കൽ മണ്ണും അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.