മുത്തൂറ്റ് തൊഴിലാളി സമരം
(Search results - 4)KeralaOct 16, 2020, 5:52 PM IST
മുത്തൂറ്റ് തൊഴിൽ തർക്കം; നിലപാടിൽ ഉറച്ച് മാനേജ്മെന്റ്, പരിഹാര ചർച്ച വീണ്ടും പരാജയം
ജീവനക്കാരെയും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിൽ മാനേജ്മെൻറ് ഉറച്ച് നിന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണം. തർക്കം പരിഹാരത്തിനായി പതിനെട്ടാമത് തവണയാണ് ചർച്ച നടത്തുന്നത്.
KeralaMar 3, 2020, 5:56 PM IST
മുത്തൂറ്റ് ചർച്ച വീണ്ടും പരാജയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റ്, സമരം തുടരും
മുത്തൂറ്റ് മാനേജ്മെന്റ് ചർച്ച അട്ടിമറിക്കുകയാണെന്ന് സിഐടി ആരോപിച്ചു. മാർച്ച് ഒമ്പതിന് മൂത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സിഐടി.
KeralaJan 16, 2020, 3:40 PM IST
തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആനത്തലവട്ടം ആനന്ദൻ
കൊച്ചിയില്‍ മുത്തൂറ്റ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്.
KeralaJan 14, 2020, 6:59 PM IST
മുത്തൂറ്റ് ചർച്ച പരാജയം: പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റ്, സമരം തുടരും
സമരം നയിച്ചിരുന്ന നിഷ അടക്കമുള്ള നേതാക്കളെ തിരിച്ചെടുക്കാമെന്ന് സമവായ ചർച്ചയിൽ ധാരണയായിട്ടും മാനേജ്മെന്റ് വാക്ക് പാലിച്ചിരുന്നില്ല. ഇതിനിടെയാണ് മുത്തൂറ്റ് എംഡിക്ക് അടക്കം നേരെ അക്രമമുണ്ടായത്.