മുന്നണി മാറ്റം
(Search results - 7)KeralaJan 9, 2021, 5:35 PM IST
പിളരില്ല, പാലയടക്കം ഒരു സീറ്റും വിട്ടുകൊടുക്കില്ല; മുന്നണിമാറ്റ ചർച്ച നടത്തിയിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യുഡി എഫുമായി ചർച്ച നടത്തിയിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ
KeralaDec 17, 2020, 11:28 AM IST
പാലായെ ചൊല്ലി പോര് കനപ്പിച്ച് എൻസിപി; ജോസ് കെ മാണിയുടെ അവകാശവാദങ്ങൾ തള്ളി മാണി സി കാപ്പൻ
പാലാ സീറ്റ് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ എൻസിപി പാലാ ആര്‍ക്കും വിട്ടുകൊടുക്കില്ല. ജോസ് കെ മാണിക്ക് മറുപടി പറയേണ്ട കാര്യമില്ല, പാലാ എൻ സി പി യുടേത് തന്നെയാണെന്ന് ടിപി പീതാംബരൻ
KeralaOct 22, 2020, 6:37 AM IST
നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന്; ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ചർച്ചയാകും
പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമാണ് എൽഡിഎഫിലെ പ്രധാന പ്രശ്നം. നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചർച്ചയായേക്കും.
KeralaOct 16, 2020, 6:40 AM IST
ജോസിന്റെ മുന്നണി മാറ്റം, റോഷി അഗസ്റ്റിന് എതിരെ ഇടുക്കിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ്
രണ്ട് പതിറ്റാണ്ടോളമായി ഇടുക്കി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് റോഷി അഗസ്റ്റിനാണ്. നാല് തവണയും റോഷി നിയമസഭയിൽ എത്തിയത് യുഡിഎഫിനൊപ്പം നിന്നാണ്
ExplainerOct 14, 2020, 8:13 PM IST
എന്തുകൊണ്ടാണ് ജോസ് കെ മാണിയെ എല്‍ഡിഎഫ് തിരക്കിട്ട് സ്വാഗതം ചെയ്തത് ?
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റം എങ്ങനെയാണ് പ്രതിഫലിക്കുക.യുഡിഎഫ് സ്വഭാവമുള്ള പാര്‍ട്ടിയെ പൂര്‍ണ്ണമായും എല്‍ഡിഎഫില്‍ എത്തിക്കാന്‍ ജോസ് കെ മാണിക്ക് സാധിക്കുമോ. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ചീഫ് അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്KeralaJun 30, 2020, 6:22 AM IST
ജോസ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്; മുന്നണി മാറ്റം ചര്‍ച്ച
പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും വരെ ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നിൽക്കാനായിരിക്കും പാർട്ടി തീരുമാനമെന്നാണ് സൂചന.
ExplainerOct 23, 2019, 12:38 PM IST
ബിജെപിയുടെ കേരളത്തിലെ ആദ്യത്തെ മുസ്ലീം വൈസ് പ്രസിഡന്റായി എ പി അബ്ദുള്ളക്കുട്ടി; എന്താകും രാഷ്ടീയ ഭാവി
അബ്ദുള്ളക്കുട്ടിയുടെ മുന്നണി മാറ്റം ജനം അംഗീകരിക്കുമോ? ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ നീക്കം ഫലം കാണുമോ? ഷാജഹാന് കാളിയത്ത് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.