മുന്നാക്ക സംവരണം
(Search results - 5)KeralaNov 2, 2020, 2:25 PM IST
മുന്നാക്ക സംവരണവുമായി പിഎസ്സി; അപേക്ഷ സമയം നാളെ തീരുന്ന ലിസ്റ്റുകള്‍ക്കും ബാധകം
നാളെ അപേക്ഷ നല്‍കാനുള്ള സമയപരിധി തീരുന്ന ലിസ്റ്റുകള്‍ക്ക് കൂടി സംവരണം നടപ്പാക്കാനാണ് പിഎസ്സിയുടെ തീരുമാനം. പതിനാല് വരെ അപേക്ഷ പുതുക്കി നല്‍കും.
programNov 1, 2020, 5:48 PM IST
പിന്നാക്കക്കാര്‍ക്ക് മാത്രം മതിയോ 'മെറിറ്റ്'? 'ബനാന റിപ്പബ്ലിക്കി'ല്‍ സംഭവിക്കുന്നത്
എല്ലായിടത്തും ഉറച്ചുകേട്ടുകൊണ്ടിരുന്ന ഒരു വാദമാണ് ഒറ്റയടിയ്ക്ക് ഇല്ലാതായിപ്പോയത്. ജാതി അടക്കം എല്ലാത്തരം പ്രിവിലേജുകളും അനുഭവിക്കുന്നവര്‍ക്ക് മെറിറ്റില്‍ ഇപ്പോഴൊരു ആശങ്കയുമില്ല. കേരള ഭരണ സര്‍വീസില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ ഈ മെറിറ്റ് വാദികള്‍ എവിടെപ്പോയി? 'ബനാന റിപ്പബ്ലിക്'..
KeralaOct 26, 2020, 7:49 AM IST
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത
മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം
KeralaOct 21, 2020, 5:52 PM IST
മുന്നോക്ക വിഭാഗത്തിനുള്ള സാമ്പത്തിക സംവരണം: സർവ്വീസ് ചട്ടഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ഇതോടെ മുന്നോക്ക വിഭാഗത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം കിട്ടും. ഓപ്പൺ ക്വാട്ടയിലെ ഒഴിവിൽ നിന്നാണ് പത്ത് ശതമാനം സംവരണത്തിന് അവസരം ഒരുക്കുക.
KeralaJun 12, 2019, 1:15 PM IST
എംബിബിഎസ് മുന്നാക്ക സംവരണം: സ്വാശ്രയ കോളേജുകൾക്ക് കൊയ്ത്ത്, വിവാദം, ആദ്യ ഉത്തരവ് തിരുത്തി സർക്കാർ
10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാനാണ് അനുമതി നൽകിയത്. സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയ..