മുന്നോക്ക സംവരണം
(Search results - 12)KeralaNov 5, 2020, 12:08 PM IST
സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് പൊതു താൽപര്യ ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
KeralaNov 2, 2020, 11:38 PM IST
മുന്നോക്ക സംവരണം; പി എസ് സിക്കെതിരെ എൻഎസ്എസ്
ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കുമെന്ന തീരുമാനം മേനി നടിക്കലാണ്. നിലവിലെ റാങ്ക് ലിസ്റ്റുകൾക്കും സംവരണം വേണം.
KeralaNov 2, 2020, 7:28 PM IST
മുന്നോക്ക സംവരണം: കേരള സർക്കാരിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക - ആസാദ് ട്വിറ്ററിൽ കുറിച്ചു
KeralaOct 28, 2020, 4:25 PM IST
സാമ്പത്തിക സംവരണം ആർക്കും നഷ്ടമുണ്ടാക്കില്ല, മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും സിപിഎം
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫും 2011 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോക്ക സംവരണം ഉള്‍പ്പെടുത്തിയിരുന്നുവെന്ന് സിപിഎം
KeralaOct 27, 2020, 5:37 PM IST
മുന്നോക്ക സംവരണം; ഇടത് പക്ഷത്തിൻ്റെ ഇപ്പോഴത്തെ നിലപാട് ദുഷ്ടലാക്കോട് കൂടിയതെന്ന് മുല്ലപ്പള്ളി
ഇക്കാര്യത്തിൽ കോൺഗ്രസ്സിൻ്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നാളെ ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
KeralaOct 26, 2020, 7:06 PM IST
'ഒരാൾക്ക് പോലും സംവരണം നഷ്ടമാകില്ല, നടപ്പിലാക്കിയത് എൽഡിഎഫ് നയം'; മുന്നോക്ക സംവരണത്തിൽ മുഖ്യമന്ത്രി
മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.
KeralaOct 26, 2020, 3:43 PM IST
മുന്നോക്ക സംവരണം; നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തത്, മാറ്റം വേണമെന്ന് എൻഎസ്എസ്
മുന്നോക്ക സംവരണ ഉത്തരവിൽ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Kerala By-elections 2019Oct 13, 2019, 8:39 PM IST
കോടിയേരിയുടെ 'മുന്നോക്ക സംവരണ വാഗ്ദാനം' നടപ്പിലാകില്ല; എസ്എന്‍ഡിപി പിന്തുണയെക്കുറിച്ചും നിലപാട് പ്രഖ്യാപിച്ച് വെള്ളാപ്പളളി
മുന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ പ്രസ്താവന തള്ളി വെളളാപ്പളളി നടേശന്
newsMar 21, 2019, 8:40 AM IST
പട്ടേൽ രോഷം തണുപ്പിച്ചെന്ന് ബിജെപി; ആശ്വസിക്കാൻ പക്ഷേ, കടമ്പകൾ ഇനിയും ബാക്കി
ജനുവരി 14 മുതൽ സംവരണം നടപ്പാലാകുമെന്നാണ് പറഞ്ഞത് എന്നാൽ, ഇതിനിടയിൽ വന്ന തൊഴിൽ ഒഴിവുകളിൽ സംവരണം നടപ്പിലായിട്ടില്ല.
KERALAJan 13, 2019, 6:09 PM IST
മുന്നോക്ക സംവരണത്തിനെതിരെ എസ്എൻഡിപി സുപ്രീംകോടതിയിലേക്ക്
ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ ലീഗ് അല്ലാതെ ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
NewsJan 10, 2019, 3:05 PM IST
മുന്നോക്ക സാമ്പത്തിക സംവരണം; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോർ ഇക്വാലിറ്റിയാണ് ഹർജി നൽകിയത്.
Nov 17, 2017, 10:07 PM IST