മുരിങ്ങയില
(Search results - 9)FoodJan 17, 2021, 8:58 AM IST
കൊഴുപ്പ് കുറയ്ക്കും, കരളിനെ സംരക്ഷിക്കും; മുരിങ്ങയില കഴിച്ചാൽ ഇനിയുമുണ്ട് ഗുണങ്ങൾ
മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരമാണ്. മുരിങ്ങയില പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, ജീവകം എ, മഗ്നീഷ്യം തുടങ്ങിയ ദാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
KeralaJul 12, 2020, 12:47 AM IST
മുരിങ്ങയില പറിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗൃഹനാഥൻ മരിച്ചു, മകൻ ക്വാറന്റൈനിലായതിനാൽ ആരും സഹായത്തിനെത്തിയില്ല?
മുരിങ്ങിയില പറിക്കാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗൃഹനാഥൻ മരിച്ചു. കളപ്പുര ചെമ്മോത്തുപറമ്പിൽ ബെന്നി ഡിക്രൂസ് (65) ആണ് മരിച്ചത്.
LifestyleFeb 16, 2020, 5:48 PM IST
ലേബൽ മുരിങ്ങയില; വിമാനമാർഗം കൊറിയറായി എത്തുന്നത് നിരോധിത ലഹരിയായ ഖാത് ഇലകൾ
ഭൂട്ടാനിലെ പോസ്റ്റോഫീസിലും മറ്റ് ലോജിസ്റ്റിക് കമ്പനികളിലും ഇത്തരം ചരക്കുകൾ തുടർച്ചായി എത്തിച്ചേരുന്നുണ്ടെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കാഥിനോൺ എന്ന രാസവസ്തുവാണ് ഈ ഉണങ്ങിയ ഇലകളിൽ അടങ്ങിയിട്ടുള്ളതെന്നാണ് ബിഎൻസിഎയിലെ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു.
FoodJan 29, 2020, 8:51 AM IST
LifestyleJul 23, 2019, 11:07 AM IST
FoodJun 1, 2019, 11:03 AM IST
മുരിങ്ങചായയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍
കണ്ണിന്റെ കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്.
FoodMay 20, 2019, 9:16 PM IST
മുരിങ്ങയിലയുടെ ആര്‍ക്കുമറിയാത്ത ഗുണങ്ങള്‍
കണ്ണിന്റെ കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്. മുരിങ്ങയിലയുടെ മറ്റ് ഗുണങ്ങളെ കുറിച്ച് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പറയുന്നത് എന്തൊക്കെയെന്ന് നോക്കാം.
Jun 19, 2018, 1:36 PM IST
Jan 27, 2017, 11:52 AM IST