മുസ്ലിം
(Search results - 553)KeralaJan 28, 2021, 5:12 PM IST
മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം, നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടയിൽ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു
ChuttuvattomJan 28, 2021, 2:27 PM IST
സമീറിന്റെ കൊലപാതകം; പാണ്ടിക്കാട്ട് നടന്നത് രാഷ്ട്രീയ കൊലതന്നെയെന്ന് പൊലീസ്
മലപ്പുറം പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കളും യു.ഡി.എഫ് നേതാക്കളും ആരോപിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘർഷമുണ്ടായത്. സംഘർഷത്തിനിടയിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ച സമീർ പുലർച്ചെ മൂന്നു മണിയോടെ മരിച്ചു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് യു.ഡി.എഫ് -എൽ.ഡി.എഫ് സംഘർഷം നിലനിന്നിരുന്നു. ഈ വിരോധമാണ് കൊലക്ക് പിന്നിലെന്ന് സമീറിന്റെ ബന്ധുക്കൾ പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് രാജീവ് മുള്ളമ്പാറ.
IndiaJan 23, 2021, 4:13 PM IST
മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവച്ചു, പാർട്ടി വിട്ടേക്കുമെന്ന് സൂചന
ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് അവര്‍ക്കൊപ്പം കൂട്ടുകൂടില്ലെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന്റേത്
KeralaJan 22, 2021, 10:16 AM IST
കളമശേരിയിൽ പൊട്ടിത്തെറി, മുനിസിപ്പാലിറ്റി ചെയർപേഴ്സണും സംഘവും കാലുവാരിയെന്ന് മുസ്ലിം ലീഗ്
യുഡിഎഫ് വിമതന്റെ പിന്തുണയോടെ മുനിസിപ്പൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികൾ 20 സീറ്റുകൾ വീതം നേടിയിരുന്നു. തുടർന്ന് വോട്ടെടുപ്പിലൂടെയാണ് സീമ കണ്ണൻ ചെയർപേഴ്സണായത്
KeralaJan 19, 2021, 12:10 PM IST
കൽപ്പറ്റ സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്ന് യഹിയാ ഖാൻ
കൽപ്പറ്റ സീറ്റ് മുന്നണിയിൽ ആവശ്യപ്പെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. നാളെ കൽപ്പറ്റയിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും യഹിയാ ഖാൻ പറഞ്ഞു
KeralaJan 16, 2021, 3:54 PM IST
ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം, പരാതി
നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബാങ്കുവിളിക്കെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിന് സംഘടന ഒരുങ്ങുകയാണെന്നും നോട്ടീസിലുണ്ട്.
InternationalJan 14, 2021, 12:58 PM IST
ഉയ്ഗര് മുസ്ലിംകളെ അടിമപ്പണിയെടുപ്പിക്കുന്നു; ഷിൻജാങ്ങിൽ നിന്നുള്ള പരുത്തിക്ക് വിലക്കേർപ്പെടുത്തി അമേരിക്ക
ആഗോളവിപണിയിൽ പരുത്തിയുടെ പ്രധാന ഉത്പാദകർ ചൈനയാണ് എന്നതിനാൽ അമേരിക്കയുടെ ഈ തീരുമാനം വിപണിയിൽ വലിയ കോളിളക്കങ്ങൾ തന്നെ ഉണ്ടാക്കിയേക്കും
IndiaJan 13, 2021, 5:48 PM IST
'ഇന്ത്യന്‍ ശാസ്ത്രജ്ഞരെ വിശ്വാസമില്ലാത്ത മുസ്ലിംകള് പാക്കിസ്ഥാനിലേക്ക് പോകട്ടെ'; ബിജെപി നേതാവ്
'നിർഭാഗ്യവശാൽ ചില മുസ്ലിംകൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരിലും പൊലീസിലും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല.അവര്‍ക്ക് പാക്കിസ്ഥാനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോകട്ടെ’-ബിജെപി എംഎല്‍എ
KeralaJan 13, 2021, 1:52 PM IST
മുഖ്യമന്ത്രിയുടെ കേരള പര്യടനം: പങ്കെടുക്കുന്നതിൽ നേതാക്കളെ ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത
''സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല''
KeralaJan 6, 2021, 12:12 PM IST
'മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത', നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല: കെ മുരളീധരൻ
മാണി കോൺഗ്രസിന്റെ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ
Web SpecialsJan 5, 2021, 11:39 AM IST
ഹസാരാ മുസ്ലിംകൾ : പാകിസ്ഥാനിൽ അരുംകൊലചെയ്യപ്പെടുന്ന ഈ നിരപരാധികൾ ആരാണ്?
മുസ്ലിംകൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആ രാഷ്ട്രത്തിനുള്ളിലും ചില മുസ്ലിംകൾ ന്യൂനപക്ഷമായി അവശേഷിച്ചു.
ChuttuvattomJan 5, 2021, 12:13 AM IST
ലീഗ് പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാർഥിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു; രണ്ടു വയസ്സുകാരിയായ മകള്‍ ആശുപത്രിയില്‍
വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് പുകയൂർ ഡിവിഷനിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച മാട്ടറ അലി ഹസന്റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ലീഗ് പ്രവർത്തകർ പടക്കമെറിഞ്ഞത്.
crimeJan 4, 2021, 12:02 AM IST
വാമനപുരത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
വാമനപുരത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഖാലിദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
InternationalDec 30, 2020, 7:45 PM IST
തീവ്രവാദ ബന്ധമെന്ന് ആരോപണം; പ്രധാന മതസംഘടനയെ നിരോധിച്ച് ഇന്തോനേഷ്യ
നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്തോനേഷ്യയിലെ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്.
KeralaDec 28, 2020, 2:32 PM IST
കൊടുവള്ളിയിൽ നഗരസഭാ അധ്യക്ഷൻ തൽക്കാലത്തേക്ക്, ലീഗ് തന്ത്രമിങ്ങനെ
മൂന്ന് തവണയിൽ കൂടുതൽ മത്സരിക്കരുതെന്ന ലീഗ് നിർദേശം മറികടക്കാൻ എ പി മജീദ് മാസ്റ്റർ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ജയിച്ചു. സംസ്ഥാനനേതൃത്വം ഇടഞ്ഞതോടെ തൽക്കാലം പ്രാദേശികനേതൃത്വം ഉണ്ടാക്കിയ സമവായമിങ്ങനെ..