മുഹമ്മദ് അലൗഷ്  

(Search results - 1)
  • <p>Muhammad Alloush</p>

    Football29, Jun 2020, 9:04 PM

    ഗോകുലം മുന്‍ സഹപരിശീലകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

    ഐ-ലീഗ് ക്ലബ്ബായ ഗോകുലം എഫ് സിയുടെ മുന്‍ സഹ പരിശീലകന്‍ മുഹമ്മദ് അലൗഷ്(44) കൊവിഡ് ബാധിച്ച് മരിച്ചു. ഗോകുലം എഫ്‌സി ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. അലൗഷിന്റെ നിര്യാണത്തില്‍ ക്ലബ്ബ് അഗാധ ദു:ഖം രേഖപ്പെടുത്തി.