മുഹമ്മദ് അസറുദ്ദീന്
(Search results - 10)CricketJan 15, 2021, 10:05 AM IST
സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളം ഇന്ന് കരുത്തരായ ദില്ലിക്കെതിരെ; ജയിച്ചാല്‍ ഒന്നാമത്
മറുവശത്ത് ശിഖര്‍ ധവാന്, നിതീഷ് റാണ, ഇഷാന്ത് ശര്‍മ, പവന് നേഗി എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്‍നിരയാണ് ദില്ലിയുടേത്. മുംബൈ, ആന്ധ്ര ടീമുകളെ തോല്‍പ്പിക്കാന്‍ ദില്ലിക്ക് സാധിച്ചിരുന്നു.
CricketJan 13, 2021, 10:31 PM IST
മുംബൈയുടെ വമ്പിന് മറുപടിയുമായി അസറുദ്ദീന്റെ സെഞ്ചുറി; സയിദ് മുഷ്താഖ് അലി ടി20 കേരളത്തിന് രണ്ടാം ജയം
പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും അടിച്ചോടിച്ച് സെഞ്ചുറി നേടിയ കാസര്കോടുകാരന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം വിജയം പേരുലെഴുതിയത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി.
CricketJan 13, 2021, 9:47 PM IST
വെടിക്കെട്ട് ബാറ്റിങ്ങുമായി അസറുദ്ദീന്; സയിദ് മുഷ്താഖ് അലിയില്‍ മുംബൈക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ തുടക്കം
ജലജ് സക്സേനയും കെ എം ആസിഫും കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത എസ് ശ്രീശാന്ത് നിരാശപ്പെടുത്തി.
CricketJun 9, 2020, 2:37 PM IST
ലക്ഷ്മണിന് ഒരു ലോകകപ്പില്‍ പോലും അവസരം ലഭിച്ചില്ല; കാരണം വ്യക്തമാക്കി അസറുദ്ദീന്
നായകന് പറയും എവിടെ നില്‍ക്കണമെന്ന്. ടീമംഗങ്ങള്‍ അത് അനുസരിക്കണം. ഈ അവസരത്തില്‍ ലക്ഷ്മണ് പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്.
CricketNov 15, 2019, 1:19 PM IST
തുടര്‍ജയങ്ങള്‍ക്ക് അവസാനം; മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തോല്‍വി
നേരത്തെ, സഞ്ജു സാംസണ് (39 പന്തില്‍ 53), സച്ചിന് ബേബി (29 പന്തില്‍ 47) എന്നിവരുടെ ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. വിഷ്ണു വിനോദ് (36), ജലജ് സക്സേന (11), റോബിന് ഉത്തപ്പ (11), മുഹമ്മദ് അസറുദ്ദീന് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
CricketNov 15, 2019, 11:25 AM IST
സഞ്ജു തിളങ്ങി; മുഷ്താഖ് അലി ടി20യില്‍ രാജസ്ഥാനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍
വിഷ്ണു വിനോദ് (36), ജലജ് സക്സേന (11), റോബിന് ഉത്തപ്പ (11), മുഹമ്മദ് അസറുദ്ദീന് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
CricketJul 23, 2019, 9:59 PM IST
അദ്ദേഹം ഇനിയും കളിക്കട്ടെ, പക്ഷേ; ധോണിയെ കുറിച്ച് അസറുദ്ദീന്
നൂറ് ശതമാനം ഫിറ്റാണെങ്കില്‍ ധോണി ഇനിയും കളിക്കട്ടെ. ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ തുടരാനുള്ള താല്പര്യം നഷ്ടമാവും.
CRICKETJan 8, 2019, 4:38 PM IST
രഞ്ജി: ഹിമാചലിനെതിരെ കേരളം പൊരുതുന്നു; രാഹുലിന് സെഞ്ചുറി
179 പന്തില്‍ നിന്നായിരുന്നു രാഹുലിന്റെ സെഞ്ചുറി. ഇതുവരെ 13 ഫോറും ഒരു സിക്സും താരം കണ്ടെത്തി. വി.എ ജഗദീഷ് (5), സിജോമോന്‍ ജോസഫ് (16), മുഹമ്മദ് അസറുദ്ദീന് (40), സച്ചിന് ബേബി (3), വിഷ്ണു വനോദ് (1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
CRICKETSep 10, 2018, 7:21 PM IST
അരങ്ങേറ്റം സെഞ്ചുറിയോടെ, പടിയിറക്കവും; ആ ലിസ്റ്റില്‍ കുക്ക് മാത്രമല്ല
അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി തികയ്ക്കുന്ന അഞ്ചാമത്തെ താരമായി ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്. ഇതിന് മുന്‍പ് റെഗ്ഗീ ഡഫ്, ബില്‍ പോന്‍സ്ഫോര്‍ഡ്, ഗ്രേഗ് ചാപ്പല്‍, മുഹമ്മദ് അസറുദ്ദീന് എന്നിവര്‍ മാത്രമാണ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 161ാം ടെസ്റ്റാണ് കുക്ക് കളിക്കുന്നത്.
Mar 27, 2018, 3:32 PM IST