മുഹറം 1  

(Search results - 2)
 • Eid

  pravasam31, Aug 2019, 9:49 PM IST

  ഒമാനില്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചു

  ഒമാനില്‍ ഹിജ്റ പുതുവര്‍ഷാരം സെപ്‍തംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജ്യോതിശാസ്ത്രകാര്യ വകുപ്പ് അറിയിച്ചു

 • Eid

  pravasam19, Aug 2019, 5:28 PM IST

  ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

  ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. ഹിജ്റ വര്‍ഷം 1441, മുഹറം ഒന്നിന് രാജ്യത്തെ പൊതുമേഖലയ്ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് അറിയിച്ചത്. അവധി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് തിങ്കളാഴ്ച അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു.