മുൻ കാമുകി  

(Search results - 8)
 • <p>trial begins for indiana man on killing and eating ex girl friend</p>
  Video Icon

  Explainer16, Sep 2020, 4:26 PM

  പ്രണയബന്ധം തകർന്നതിലെ വൈരാ​ഗ്യം, മുൻ കാമുകിയെ കൊന്ന് പാകം ചെയ്ത് കഴിച്ച് കാമുകൻ, ഞെട്ടിക്കുന്ന കൊലപാതക കേസ്

  അക്ഷരാര്‍ത്ഥത്തില്‍  ഭയപ്പെടുത്തുന്ന ഒരു കൊലപാതകത്തിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യാനയില്‍ നിന്ന് പുറത്തുവരുന്നത്. പ്രണയബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തിൽ മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹൃദയവും തലച്ചോറും തിന്നുകയും ചെയ്തു. 2014ലാണ് സംഭവം. പിടിയിലായ പ്രതി ജോസഫ് ഒബെര്‍ഹെന്‍സ്ലിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ജോസഫിന്റെ ആശുപത്രിവാസം അവസാനിക്കുകയാണ്. വിവാദമായ കൊലപാതകത്തിന്റെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

 • <p>man killed ex girlfriend</p>

  Lifestyle16, Sep 2020, 2:47 PM

  മുന്‍ കാമുകിയെ കൊന്ന്, തലച്ചോറും ഹൃദയവും തിന്നു; 'ഹൊറര്‍' സിനിമകളെ വെല്ലുന്ന സംഭവം

  കേട്ടാല്‍ ഞെട്ടിത്തരിച്ചുപോകുന്ന തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം നമ്മള്‍ പലപ്പോഴായി വാര്‍ത്തകളിലൂടെ അറിയാറുണ്ട്. അത്തരത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഭയപ്പെടുത്തുന്ന ഒരു കൊലപാതകത്തിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യാനയില്‍ നിന്ന് പുറത്തുവരുന്നത്. എന്താണ് ഒരു കൊലപാതക്തതിന്റെ വിചാരണയില്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടാനുള്ളത് എന്ന ചിന്ത ആരിലും ഉണ്ടായേക്കാം. 

 • <p>woman attack ex boyfriend with acid marrying another woman</p>
  Video Icon

  Explainer5, Sep 2020, 1:23 PM

  വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല, യുവാവ് മറ്റൊരു വിവാഹം കഴിച്ചു; ആസിഡൊഴിച്ച് കാമുകി

  മറ്റൊരു യുവതിയെ വിവാഹം കഴിച്ച യുവാവിനെതിരെ മുന്‍ കാമുകിയുടെ ആസിഡ് ആക്രമണം, അന്ധ്രപ്രദേശിലാണ് സംഭവം. നാഗേന്ദ്ര എന്ന 23 കാരനാണ് ആസിഡ് ആക്രമത്തില്‍ ഗുരുതരമായ പൊള്ളലേറ്റത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടന്നത്

 • <p>Rhea and Sushanth Singh</p>

  Movie News16, Jul 2020, 4:36 PM

  മൗനം വിദ്വേഷപ്രചാരണം നടത്താനുള്ള അവകാശമല്ല, രൂക്ഷമായി പ്രതികരിച്ച് റിയ ചക്രബര്‍ത്തി

  സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഭീഷണികള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് സുശാന്ത് സിംഗിന്റെ മുൻ കാമുകി റിയ ചക്രബര്‍ത്തി.  വിദ്വേഷപ്രചരണം ആര്‍ക്കും നേരിടേണ്ടി വരരുത് എന്നും നടപടിയെടുക്കാൻ സൈബര്‍ ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നതായും റിയ ചക്രബര്‍ത്തി പറയുന്നു.

 • Yuvaraj Singh and Kim Sharma

  News11, Jun 2019, 12:05 PM

  യുവരാജ് സിംഗിന്റെ വിരമിക്കല്‍; മുൻ കാമുകി കിം ശര്‍മ്മയുടെ പ്രതികരണം

  ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു യുവരാജ് സിംഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സ്‍പോര്‍ട്‍സില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ചു എന്നായിരുന്നു യുവരാജിന്റെ പ്രഖ്യാപനം. താരങ്ങളടക്കമുള്ളവര്‍ യുവരാജിന് നന്ദിയും ആശംസകളും അറിയിച്ച് രംഗത്ത് എത്തി. ഒരു യുഗത്തിന്റെ അവസാനം എന്നായിരുന്നു നടിയും യുവരാജിന്റെ ഭാര്യമായ ഹസെലിന്റെ പ്രതികരണം.

 • marriage china viral

  Lifestyle9, Apr 2019, 10:07 PM

  പൊളി കല്യാണം, കണ്ടുനിന്നവരെല്ലാം ചിരിച്ചു; വീഡിയോ...

  വിവാഹത്തിനിടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത് ഇപ്പോഴത്തെ ഒരു പുതിയ ട്രെന്‍ഡാണ്. ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാണികളുമുണ്ടെന്നാണ് സത്യം. ഇതില്‍ തമാശകള്‍ മാത്രമല്ല, വളരെ ഗൗരവമുള്ള സംഭവങ്ങളും പ്രചരിക്കാറുണ്ട്. 

 • Boy rape by a lady

  crime13, Feb 2019, 4:08 PM

  മുൻ കാമുകിയെ മണിക്കൂറുകളോളം ബന്ദിയാക്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  മുന്‍ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പീഡപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

 • Elli AvrRam

  CRICKET18, Jan 2019, 9:55 PM

  'പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു'; പാണ്ഡ്യയെ തള്ളി മുൻ കാമുകിയും-വീഡിയോ

  പാണ്ഡ്യയുടെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്നും താനറിയുന്ന ഹാര്‍ദിക് പാണ്ഡ്യ ഇങ്ങനെയല്ലെന്നും എല്ലി പറഞ്ഞു. 25-ാമത് എസ്ഒഎൽ ഗോൾഡ് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എല്ലി.