മൂന്ന് പേര് അറസ്റ്റില്‍
(Search results - 59)pravasamDec 18, 2020, 5:51 PM IST
വീടുകളിൽ മോഷണം; മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളിലെ നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
crimeNov 3, 2020, 3:24 PM IST
ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര് അറസ്റ്റില്‍
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സുരക്ഷാ ജീവനക്കാരും ചേര്‍ന്നായിരുന്നു ആക്രമണം.
pravasamOct 18, 2020, 12:08 PM IST
ഖത്തറില്‍ ഹോം ക്വാറന്റീന് ലംഘിച്ചതിന് മൂന്ന് പേര് അറസ്റ്റില്‍; പേരുകള്‍ പുറത്തുവിട്ട് അധികൃതര്‍
ഖത്തറില്‍ കൊവിഡ് ഹോം ക്വാറന്റീന് ലംഘിച്ചതിന് അധികൃതര്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
crimeOct 15, 2020, 4:01 PM IST
ഓണ്‍ലൈന്‍ ഗെയിം വഴി സൗഹൃദം, ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം, 3 പേര് അറസ്റ്റില്‍
ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പരിചയപ്പെട്ട മൂന്ന് പേരാണ് ഇവളെ ആക്രമിച്ചത്...
IPL 2020Sep 16, 2020, 5:06 PM IST
സുരേഷ് റെയ്നയുടെ കുടുംബാംഗങ്ങളുടെ കൊലപാതകം; മൂന്ന് പേര് അറസ്റ്റില്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തുകയും മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് സ്വദേശികളായ രണ്ട് പേരും ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് അറസ്റ്റിലായത്. കേസില്‍ ഇനിയും 11 പേരെ കൂടി പിടികൂടാനുണ്ടെന്നും പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്ത പറഞ്ഞു.
pravasamJul 28, 2020, 12:08 PM IST
കുറിപ്പടിയില്ലാതെ 1.2 ലക്ഷം ഗുളികള്‍ വിതരണം ചെയ്തു; ബഹ്റൈനില്‍ മൂന്ന് പേര് അറസ്റ്റില്‍
ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ 1,20,000 ഗുളികള്‍ വിതരണം ചെയ്തതായി കണ്ടെത്തി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നിന്ന് വലിയ അളവില്‍ വേദന സംഹാരികളും മറ്റും കാണാതായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പരിശോധന.
IndiaJul 11, 2020, 4:44 PM IST
എസ്ബിഐയുടെ വ്യാജ ബ്രാഞ്ചുണ്ടാക്കി തട്ടിപ്പ്, മുന്‍ ബാങ്ക് ജീവനക്കാരനടക്കം മൂന്ന് പേര് അറസ്റ്റില്‍
എസ്ബിഐയുടെ വ്യാജ ബ്രാഞ്ചുണ്ടാക്കി തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരനടക്കം മൂന്ന് പേര് അറസ്റ്റില്‍. തമിഴ്നാട്ടിലെ കടലൂരില്‍ ഇല്ലാത്ത ശാഖയുടെ പേരിലാണ് ഇടപാടുകാരുടെ കയ്യില്‍ നിന്നും സംഘം പണംതട്ടിയത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് രേഖകളും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെന്ന നിലയ്ക്കാണ് പലരുടെയും പക്കല്‍ നിന്നും ഇടപാടുകള്‍ നടത്തിയത്. സംശയം തോന്നിയ ഒരു ഇടപാടുകാരന് അടുത്തുള്ള ബ്രാഞ്ച് മാനേജരെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
crimeApr 15, 2020, 12:45 AM IST
കൂത്താട്ടുകുളത്ത് ചാരായ വാറ്റ് പിടികൂടി; മൂന്ന് പേര് അറസ്റ്റില്‍
കൂത്താട്ടുകുളത്ത് ചാരായ വാറ്റു കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നര ലിറ്റര്‍ ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് പിടിയിലായി.
crimeMar 11, 2020, 11:23 AM IST
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത അസമി പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മൂന്ന് പേര് പിടിയില്‍
ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരിൽ അസം ദമ്പതികൾ കേരളത്തിലേക്ക് കൊണ്ട് വന്നത്.
pravasamMar 3, 2020, 5:18 PM IST
സൗദിയില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പ്; മൂന്ന് പേര് അറസ്റ്റില്‍
പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
ChuttuvattomMar 1, 2020, 9:59 AM IST
വ്യാജ ആധാരം ചമച്ച് ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം കൈക്കലാക്കി; മൂന്നുപേര്‍ അറസ്റ്റില്‍
വ്യാജ ആധാരം ചമച്ച് ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍.
viralJan 29, 2020, 11:16 AM IST
വിവാഹ വേദിയില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒപ്പം നൃത്തവും; ചെന്നൈയില്‍ മൂന്ന് പേര് അറസ്റ്റില്‍
സുഹൃത്തിന്റെ വിവാഹ ദിവസം വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതിന് മൂന്ന് പേര് അറസ്റ്റില്‍. കോളേജിലെ മുന്‍ ഗ്യാങ് ലീഡറിന്റെ വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ കൂട്ടുകാര്‍ തന്നെ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയുമായി രംഗത്ത് എത്തിയത്.
IndiaJan 9, 2020, 8:35 PM IST
വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; മൂന്ന് പേര് അറസ്റ്റില്‍
വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിലെ ഒരു പെട്രോൾ ബങ്കിലാണ് സംഭവം. മണികണ്ഠന്, സുബാഷ്, പ്രാദേശിക പത്രപ്രവര്‍ത്തകനായ മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പൊലീസ് പറഞ്ഞു.
crimeJan 4, 2020, 9:59 PM IST
ഒന്നരക്കോടി രൂപ വില വരുന്ന പാമ്പുവിഷവുമായി മൂന്ന് പേര് പിടിയില്‍
ഗ്ലാസിന്റെ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ പാമ്പിന് വിഷവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു...
crimeJan 3, 2020, 3:45 PM IST
ചെറുതുരുത്തി ചിത്ര വധക്കേസ്; ഭര്‍ത്താവുള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
കൊല്ലപ്പെട്ട ചിത്രയുടെ ഭർത്താവ് മോഹനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ഇവരെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.