മൂന്ന് പേർ മരിച്ചു
(Search results - 26)KeralaDec 31, 2020, 7:56 AM IST
കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു
ചരക്ക് ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
KeralaOct 19, 2020, 9:04 AM IST
പാലക്കാട് വ്യാജമദ്യം കഴിച്ച് അപകടം; മൂന്ന് പേർ മരിച്ചു
ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്
KeralaSep 17, 2020, 7:41 PM IST
കോഴിക്കോട്ട് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരിച്ചു
കണ്ണൂര്‍ എടക്കാട് സ്വദേശി മുഹമ്മദ് അലി (62) വടകര സ്വദേശി മെഹമൂദ് (70) പുതുപ്പാടി സ്വദേശി മുഹമ്മദ് (68) എന്നിവരാണ് മരിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
KeralaSep 13, 2020, 7:34 PM IST
കോഴിക്കോട്ട് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരിച്ചു
കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്ദുൾ കരീം എന്നിവരാണ് മരിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
KeralaAug 7, 2020, 9:07 PM IST
കരിപ്പൂരിൽ വിമാനം വീണത് മുപ്പതടി താഴ്ചയിലേക്ക്; പൈലറ്റടക്കം മൂന്ന് പേർ മരിച്ചു, രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 1344 എന്ന എന്ന വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽ പെട്ടത്. കോക്ക് പിറ്റ് മുതൽ മുൻവശത്തെ വാതിൽ വരെ വീഴ്ചയിൽ പിളര്‍ന്ന് പോയി
KeralaMay 16, 2020, 6:37 AM IST
കോഴിക്കോടേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർ മരിച്ചു
ബീഹാറിൽ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
IndiaApr 6, 2020, 12:41 PM IST
മദ്യം കിട്ടാനില്ല; പെയിന്റ് വാർനിഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്ന് പേർ മരിച്ചു
കൊവിഡിനെ തുടർന്ന് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി തമിഴ്നാട്ടിലും മദ്യശാലകൾ അടച്ചിരുന്നു. ഇതോടെയാണ് മദ്യം കിട്ടാതായത്
IndiaFeb 20, 2020, 8:24 AM IST
കമൽഹാസൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം
കമൽഹാസനെ നായകനാക്കി ഷങ്കർ നിർമ്മിക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സാങ്കേതികപ്രവർത്തകരാണ് എന്നാണ് പ്രാഥമിക വിവരം.
IndiaFeb 19, 2020, 11:30 PM IST
ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു
പൂനമല്ലിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം നടന്നത്. സൈറ്റിൽ ക്രെയിൻ മറിഞ്ഞ് വീണാണ് അപകടമുണ്ടായത്.
KeralaFeb 17, 2020, 12:19 PM IST
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബസ് ഇടിച്ചു; രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ മരിച്ചു
റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്ട്രേഷന് കാറില്‍ ചെന്നൈയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
pravasamJan 26, 2020, 10:33 PM IST
സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് മൂന്ന് മരണം: 20 പേർക്ക് പരിക്ക്
സൗദി അറേബ്യയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മക്ക - മദീന എക്സ്പ്രസ്വേയിൽ കിലോ 150ന് സമീപമാണ് തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
KeralaNov 17, 2019, 7:12 AM IST
പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
KeralaOct 28, 2019, 4:49 PM IST
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റിൽ അപകടം; മൂന്ന് പേർ മരിച്ചു
മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത് പതപ്പിരിയത്താണ് അപകടം നടന്നത്. ഗുരുതരാവസ്ഥയിലായ മലപ്പുറം ചുങ്കത്തറ സ്വദേശി വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
KeralaOct 25, 2019, 1:22 PM IST
കാഞ്ഞിരപ്പള്ളിയിൽ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
ലോറിയുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ലോറിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലിടിച്ചാണ് അപകടം. കാറിലും ബൈക്കിലും യാത്ര ചെയ്ത മൂന്ന് പേരാണ് മരിച്ചത്
pravasamAug 14, 2019, 12:59 AM IST
ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു