മൃതദേഹം അഴുകി
(Search results - 6)IndiaOct 24, 2020, 11:04 AM IST
ടിബി വാര്‍ഡില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ ശുചിമുറിയില്‍; അന്വേഷണം
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒന്നാം നിലയിലെ പുരുഷന്മാരുടെ വാര്‍ഡിലായിരുന്നു ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. നിരവധി രോഗികള്‍ ഉപയോഗിക്കുകയും നിത്യവും ശുചിയാക്കുകയും ചെയ്യുന്ന ശുചിമുറിയില്‍ മൃതദേഹം എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ മുംബൈ കോര്പ്പറേഷന് ഉത്തരവിട്ടു.
ChuttuvattomOct 24, 2020, 9:01 AM IST
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകി; കംപ്രസറുകള്‍ ഊരിമാറ്റിയ നിലയില്‍
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് മോര്‍ച്ചറിയില്‍ ശരീരം സൂക്ഷിച്ചത്.
KeralaOct 22, 2020, 12:58 PM IST
ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി
കായംകുളം സ്വദേശിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. ഫ്രീസറിൻ്റെ യന്ത്ര തകരാറെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
KeralaAug 30, 2019, 2:41 PM IST
പുത്തുമലയില്‍ അവസാനം കണ്ടെത്തിയ മൃതദേഹം ഷൈലയുടേത്; ഡി.എന്‍.എ ഫലം ലഭിച്ചു
ദുരന്തത്തില്‍ രണ്ട് സ്ത്രീകളെ കാണാതായതും മൃതദേഹം അഴുകി തിരിച്ചറിയാനാകാത്ത വിധത്തിലായതും കാരണമാണ് ഡി.എന്‍.എ പരിശോധന വേണ്ടി വന്നത്
Apr 18, 2018, 5:35 PM IST
Aug 27, 2017, 6:31 PM IST