മൃദുല മുരളി
(Search results - 9)LifestyleOct 30, 2020, 2:11 PM IST
പച്ച പട്ടുസാരിയില്‍ മനോഹരി; വിവാഹ റിസപ്ഷനില്‍ തിളങ്ങി മൃദുല മുരളി
ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
Movie NewsOct 30, 2020, 11:45 AM IST
Movie NewsOct 29, 2020, 12:59 PM IST
നടി മൃദുല മുരളി വിവാഹിതയായി
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മൃദുല മുരളിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.
LifestyleSep 1, 2020, 4:07 PM IST
കറുത്ത കരയുള്ള സെറ്റ് സാരിയും സില്‍വര്‍ ആഭരണങ്ങളും; അതിമനോഹരിയായി മൃദുല മുരളി; ചിത്രങ്ങള്‍
കസവുസാരിയുടുത്ത് നില്ക്കുന്ന സുന്ദരിമാരുടെ ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയിലെങ്ങും കാണുന്നത്. അക്കൂട്ടത്തില്‍ നടി മൃദുല മുരളിയുമുണ്ട്.
NewsDec 23, 2019, 11:15 AM IST
മൃദുല മുരളിയുടെ വിവാഹ നിശ്ചയം, പാട്ടുപാടി ആഘോഷമാക്കി ഭാവനയും കൂട്ടുകാരും- വീഡിയോ
നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിതിൻ വിജയനാണ് മൃദുല മുരളിയുടെ വരൻ.
LifestyleDec 23, 2019, 9:47 AM IST
മെറൂണ്‍ ലെഹങ്കയും ഹെവി ചോക്കറും; വിവാഹനിശ്ചയത്തിന് അതിമനോഹരിയായി മൃദുല മുരളി
കഴിഞ്ഞ ദിവസമാണ് നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിതിൻ വിജയനാണ് വരൻ.
spiceDec 23, 2019, 9:04 AM IST
നടി മൃദുല വിവാഹിതയാകുന്നു, ആത്മസുഹൃത്തിന് ആശംസകളുമായി അമൃത സുരേഷ്
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയാണ് മൃദുല മുരളി. വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു.
Aug 11, 2017, 5:41 AM IST
Jun 23, 2016, 3:34 PM IST