മെഡിക്കൽ ബോർഡ്
(Search results - 17)KeralaNov 21, 2020, 7:06 AM IST
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും തീരുമാനം.
KeralaNov 20, 2020, 4:03 PM IST
ഇബ്രാഹിംകുഞ്ഞിനായുള്ള മെഡി. ബോർഡ്; എറണാകുളം ജന. ആശുപത്രി സൂപ്രണ്ട് അധ്യക്ഷ
എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് മെഡിക്കൽ ബോർഡ് അധ്യക്ഷ. ജനറൽ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. സംഘം നാളെ ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കും. മെഡിക്കൽ ബോർഡ് ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം
KeralaNov 20, 2020, 11:51 AM IST
ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി
ബോർഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറോ തിങ്കളോ ആയി പരിശോധന നടത്താം
KeralaNov 20, 2020, 6:29 AM IST
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കൽ ബോർഡ്; വിജിലൻസ് കോടതി ഉത്തരവ് ഇന്ന്
വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.
KeralaNov 19, 2020, 5:37 PM IST
വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് വേണമെന്ന് കോടതി
സർക്കാർ ഡോക്ടർമാരുടെ ബോർഡ് മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കണം. ഇബ്രാംഹികുഞ്ഞിന്റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
KeralaOct 19, 2020, 6:51 AM IST
ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും, മെഡിക്കൽ ബോർഡ് യോഗശേഷം തീരുമാനം
എന്നാൽ ശിവശങ്കറിനെ തീവ്രപരിചണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ തീരുമാനമെടുക്കും
KeralaOct 18, 2020, 6:19 AM IST
ശിവശങ്കർ ഐസിയുവിൽ തുടരുന്നു; മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം തുടർചികിത്സ തീരുമാനിക്കും
നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.
KeralaJul 25, 2020, 9:30 AM IST
കീം പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്
പാലക്കാട് കഞ്ചിക്കോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കീം പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ സ്കൂളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ അധ്യാപകരോടും 40 വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ജില്ലാ മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടു.
KeralaMay 20, 2020, 9:33 PM IST
'എനിക്കും മന്ത്രിക്കും രണ്ട് നീതി, നടപടി വേണം'; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അനിൽ അക്കര
ക്വാറന്റീൻ വിഷയത്തില്‍ തനിക്കും മന്ത്രി എസി മൊയ്തീനും രണ്ടു നീതിയാണെന്നും ഇക്കാര്യത്തിൽ ഇടപെട്ട് ഉചിത നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
KeralaMay 19, 2020, 8:29 AM IST
മന്ത്രി മൊയ്തീനും ക്വാറന്റീൻ വേണം, പ്രതാപനും അനിൽ അക്കരയും ഇന്ന് നിരാഹാരത്തിന്
വാളയാറില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല
KeralaMay 17, 2020, 10:43 AM IST
എസി മൊയ്തീൻ ക്വാറൻ്റീനിൽ പോകേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ്
അബുദബിയില്‍ നിന്നെത്തിയ പ്രവാസികളുമായി മന്ത്രി ഇടപഴകിയത് മെഡിക്കല്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നാണ് കോണ്‍ഗ്രസിൻറെ ആക്ഷേപം.
KeralaMay 14, 2020, 12:17 PM IST
വാളയാറിൽ ഉണ്ടായിരുന്ന 5 ജനപ്രതിനിധികൾ ക്വാറന്റീനിൽ പോവണം; പൊലീസുകാർക്കും മാധ്യമപ്രവർത്തകര്‍ക്കും ബാധകം
വികെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, അനിൽ അക്കര, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, എന്നിവർ ഇതോടെ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യമാണ്.
KeralaMay 1, 2020, 12:31 PM IST
ഇടുക്കിയില്‍ കളക്ടര്‍ പോസിറ്റീവെന്ന് പ്രഖ്യാപിച്ചവര്‍ക്ക് കൊവിഡില്ല; രണ്ടുപേരെ വീട്ടിലേക്കയച്ചു
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് ചേർന്ന് തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഗരസഭാംഗത്തെയും നഴ്സിനെയും വീട്ടിലേക്ക് വിട്ടത്
KeralaMay 1, 2020, 7:20 AM IST
ഇടുക്കിക്ക് ആശ്വാസം; കൊവിഡ് സംശയിച്ച മൂന്ന് പേരെയും ഇന്ന് ഡിസ്ചാർജ് ചെയ്യും
മൂന്ന് ദിവസം നീണ്ട ആശയക്കുഴപ്പത്തിനാണ് വിരാമമാകുന്നത്. ഇതോടെ തൊടുപുഴയെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് നീക്കി.
KeralaFeb 18, 2020, 2:56 PM IST
വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി; വിദഗ്ധ ചികിത്സ നൽകാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു
വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.