മെസ്സി  

(Search results - 106)
 • <p>Barceloan-Celta vigo</p>

  Football27, Jun 2020, 10:54 PM

  സ്പാനിഷ് ലീഗില്‍ ബാഴ്സക്ക് സമനില കുരുക്ക്; കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടി

  സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി.സെല്‍റ്റാവിഗോയ്ക്കെതിരെ രണ്ടുതവണ ലീഡെടുത്തിട്ടും ബാഴ്സ സമനില(2-2) വഴങ്ങി. ഇരുപതാം മിനിറ്റിലും 67-ാം മിനിറ്റിലും ലൂയി സുവാരസാണ് ബാഴ്സയെ രണ്ടുവട്ടവും മുന്നിലെത്തിച്ചത്. എന്നാല്‍ 50-ാം മിനിറ്റില്‍ ഫ്യോദോര്‍ സ്മോളോവിലൂടെ ആദ്യം ഒപ്പമെത്തിയ സെല്‍റ്റ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലാഗോ അസ്പാസിലൂടെ സമനില പിടിച്ചു.

 • <p>Carlos Tevez-Messi</p>

  Football27, Jun 2020, 9:47 PM

  ടെവസിന്റെ സ്വപ്ന ടീമില്‍ റൊണാള്‍ഡോയും മെസ്സിയും റൂണിയും

  ഫുട്ബോളിലെ സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് മുന്‍ അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസ്. നാട്ടുകാരനായ ലിയോണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണിയും എല്ലാം ഉള്‍പ്പെടുന്നതാണ് ടെവസിന്റെ സ്വപ്ന ടീം.

 • <p>Kohli-Ronaldo</p>

  Cricket4, Jun 2020, 8:49 PM

  ലോക്‌ഡൗണിലും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പണംവാരി റൊണാള്‍ഡോ, കോലിയും ആദ്യ പത്തില്‍

  മിലാന്‍: ലോക്‌ഡൗണില്‍ കളിക്കളങ്ങളെല്ലാം നിശ്ചലമായപ്പോള്‍ ആരാധകരുമായി സംവദിക്കാന്‍ കായികതാരങ്ങളെല്ലാം ആശ്രയിച്ചത് സമൂഹമാധ്യമങ്ങളെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോകള്‍ ചെയ്തും സഹതാരങ്ങളുമായി സംവദിച്ചും പ്രമുഖരെല്ലാം ആരാധക മനസില്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കളിക്കാരുടെ കൈയിലെത്തിയത് കോടികളാണ്.താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ഇടപെടലുകള്‍ ആരാധകരെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ലെന്ന് ചുരുക്കം.ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തിന് ആനുപാതികമായാണ് കളിക്കാര്‍ക്ക് വരുമാനം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായികതാരമാണ് റൊ ണാള്‍ഡോ.  219,000,000 പേരാണ് ഇന്‍സ്റ്റയില്‍ റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നത്.  59,000,000 ഫോളോവേഴ്സാണ് കോലിയുടെ ഇന്‍സ്റ്റഗ്രാമിലുള്ളത്.

 • <p>Messi-Ronaldo-Neymar</p>

  Football19, May 2020, 12:13 PM

  മെസ്സിയും റൊണാള്‍ഡോയും നെയ്മറുമല്ല, യഥാര്‍ത്ഥ 'GOAT' ആരെന്ന് പ്രഖ്യപിച്ച് റോബര്‍ട്ടോ കാര്‍ലോസ്

  ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം(Greatest of All Time-GOAT) എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസ്.

 • Messi-Ronaldo

  Football18, Apr 2020, 11:29 PM

  മെസ്സിയോ റൊണാള്‍ഡൊയോ 'GOAT'; ആ ചോദ്യത്തിന് ഉത്തരം നല്‍കി ഛേത്രി

  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കിടയിലെ ഇഷ്ട തര്‍ക്കവിഷയമാണ് അര്‍ജന്റീനിയന്‍ നായകന്‍ ലിയോണല്‍ മെസ്സിയാണോ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ചവന്‍(GOAT)എന്നത്. മില്യണ്‍ ഡോളര്‍ വിലയുള്ള ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഗോളുകള്‍ നേടിയിട്ടുള്ള സുനില്‍ ഛേത്രി.

 • face check

  Fact Check10, Apr 2020, 11:40 AM

  'മെസ്സിയും റൊണാള്‍ഡോയും കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്ന് ജീവശാസ്ത്ര ഗവേഷക'? സത്യമിതാണ്...

  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും കൊവിഡിന് വാക്സിന്‍ കണ്ടുപിടിക്കണമെന്ന് സ്പാനിഷ് ജീവശാസ്ത്ര ഗവേഷക പറഞ്ഞുവോ? സത്യമിതാണ്... 

 • Messi-Ronaldo

  Football4, Apr 2020, 4:02 PM

  മെസ്സിയോ റൊണാള്‍ഡോയോ, ആരാണ് ശരിക്കും 'ഗോട്ട്'; തുറന്നുപറഞ്ഞ് കക്ക

  ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും. അതുകൊണ്ടുതന്നെ ആരാണ് ഗോട്ട്(Greatest of All Time) എന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരവും റയലില്‍ റൊണാള്‍ഡോയുടെ സഹതാരവുമായിരുന്ന കക്ക.
   

 • Barcelona Win

  Football20, Mar 2020, 11:19 AM

  ബാഴ്സയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി; ലാ ലിഗ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആര്‍ക്കും കിരീടമില്ല

  ലാ ലീഗയിൽ എല്ലാ മത്സരങ്ങളും പൂർത്തിയായില്ലെങ്കിൽ ആർക്കും കിരീടം നൽകില്ലെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ. സ്പാനിഷ് എഫ് എ പ്രസിഡന്റ് ലുയിസ് റുബിയാലസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലീഗിൽ  ഇരുപത്തിയേഴ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 58 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയാണ് ഒന്നാംസ്ഥാനത്ത്.

 • Lionel Messi-Thibaut Courtois

  Football29, Feb 2020, 11:31 PM

  എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് മെസിയെ കൊച്ചാക്കാന്‍ നോക്കിയ ക്വര്‍ട്ടോയിസിന്റെ വായടപ്പിച്ച് ബാഴ്സ

  ഞായറാഴ്ചച നടക്കുന്ന ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് ബാഴ്സ സൂപ്പര്‍ താരം ലിയോണല്‍ മെസിയെ കൊച്ചാക്കാന്‍ നോക്കിയ റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ തിബൗട്ട് ക്വര്‍ട്ടോയിസിന്റെ വായടപ്പിച്ച് ബാഴ്സലോണ. മെസിയെ തടയാന്‍ പ്രത്യേക തന്ത്രങ്ങള്‍ ഒന്നും മെനയേണ്ടതില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം മെസി മറ്റേതൊരു സാധാരണ കളിക്കാരനെയും പോലെയാണെന്നും ക്വര്‍ട്ടോ പറഞ്ഞിരുന്നു.

 • Lionel Messi

  Football17, Feb 2020, 6:54 PM

  ഗോളടിയില്ല, വെറും സഹായം മാത്രം; മെസ്സിക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍

  സ്പാനീഷ് ലീഗില്‍ നായകന്‍ ലിയോണല്‍ മെസിയുടെ ഗോള്‍ വരള്‍ച്ച ബാഴ്സലോണയ്ക്ക് പുതിയ തലവേദനയാകുന്നു. ഗെറ്റാഫെക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ബാഴ്സ കഷ്ടിച്ച് ജയിച്ചെങ്കിലും മെസിയുടെ ബൂട്ടില്‍ നിന്ന് ഗോളൊന്നും പിറന്നില്ല. അന്റോണിയോ ഗ്രീസ്മാന് ആദ്യ ഗോളിനുള്ള അവസരം ഒരുക്കിയത് പക്ഷെ മെസിയായിരുന്നു.

   

 • Barcelona Win

  Football15, Feb 2020, 10:50 PM

  സ്പാനിഷ് ലീഗില്‍ ഗെറ്റാഫെയ്ക്കെതിരെ ബാഴ്സക്ക് ജയം

  സ്പാനിഷ് ലീഗില്‍ ഗെറ്റാഫെക്കെതിരെ ഗെറ്റാഫെക്കെതിരെ ജയവുമായി ബാഴ്സ കിരീടപ്പോരാട്ടം കടുപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. അന്റോണിയോ ഗ്രീസ്മാനും സെര്‍ജിയോ റോബര്‍ട്ടോയുമാണ് ബാഴ്സയുടെ സ്കോറര്‍മാര്‍. എയ്ഞ്ചല്‍ ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ നേടി.

 • Sahal Abdul Samad

  Football15, Feb 2020, 6:59 PM

  അവസാന ഹോം മത്സരം ആവേശമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; ശക്തമായ ഇലവന്‍

  മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദും നായകന്‍ ബെര്‍ത്തലോമ്യൂ ഒഗ്‌‌ബച്ചെയും മെസ്സി ബൗളിയും ആദ്യ ഇലവനിലുണ്ട്

 • Football22, Jan 2020, 8:38 PM

  മെസ്സിയുടെ ആവശ്യം തള്ളി ബാഴ്സ; ആ സൂപ്പര്‍ താരത്തെ ടീമിലെടുക്കില്ല

  അര്‍ജന്റീന ടീമിലെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരവുമായി സെര്‍ജിയോ അഗ്യൂറോയെ ടീമിലെടുക്കണമെന്ന ലിയോണല്‍ മെസ്സിയുടെ ആവശ്യം ബാഴ്സലോണ തള്ളി. പരിക്കേറ്റ സുവാരസ് നാലു മാസം കളിക്കാത്ത സാഹചര്യത്തിലാണ് മുന്നേറ്റനിരയില്‍ സുരാവസിന്റെ കുറവ് നികത്താന്‍ അഗ്യൂറോയെ

 • Ernesto Valverde

  Football13, Jan 2020, 11:15 PM

  പരിശീലകന്‍ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കി ബാഴ്സ ?

  പരിശീലകന്‍ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കാന്‍ ബാഴ്സലോണ ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാൽവെർദെയ്ക്ക് പകരം ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോയെ പരിശീലകനാക്കാനാണ് ബാഴ്സ തീരുമാനമെന്നും കറ്റലോണിയ റേഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നു.

 • Lionel Messi-Sergio Aguero

  Football13, Jan 2020, 9:24 PM

  മെസ്സിയോ അഗ്യൂറോയോ മികച്ച സ്ട്രൈക്കര്‍; മറുപടിയുമായി ഗ്വാര്‍ഡിയോള

  ലിയോണല്‍ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ചവനെന്ന ചോദ്യം എല്ലാകാലത്തും ഉയരാറുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ഹാട്രിക് നേടി സെര്‍ജിയോ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 6-1ന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതിന് പിന്നാലെ വാര്‍ത്തസമ്മേളനത്തിനെത്തിയ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള നേരിട്ടത് അല്‍പം വ്യത്യസ്തമായൊരു ചോദ്യമായിരുന്നു.