മേഗന് മാര്‍ക്കിള്‍
(Search results - 6)WomanJan 19, 2020, 10:24 AM IST
രാജകീയ സൗഭാഗ്യങ്ങള്‍ ത്യജിച്ച് ഹാരി കൊട്ടാരം വിടുന്നു; പിന്നില്‍ ഭാര്യയുടെ നിര്‍ബന്ധമോ? പുതിയ വെളിപ്പെടുത്തല്‍ !
ബ്രിട്ടീഷ് രാജകുമാരന് ഹാരിയും ഭാര്യ മേഗന് മാര്‍ക്കിളും രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം കേട്ടത്.
WomanNov 23, 2019, 10:22 AM IST
വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മേഗന് മാര്‍ക്കിള്‍
ഹാരി രാജകുമാരന്റെ ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന് മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് മേഗന് മാര്‍ക്കിള്‍.
WomanOct 24, 2019, 9:33 PM IST
രാജകുടുംബത്തില്‍ എത്തിയിട്ടും ഈ മേഗന് എന്താ ഇങ്ങനെ? ആരാധകര്‍ ചോദിക്കുന്നു...
ഹാരി രാജകുമാരന്റെ ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന് മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഹാരി - മേഗന് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതും മേഗന് മാര്‍ക്കിള്‍ ലോകപ്രസിദ്ധ ലൈഫ്സ്റ്റൈല്‍ മാഗസിനായ 'വോഗി'ന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
WomanAug 21, 2019, 4:09 PM IST
മേഗന് മാര്‍ക്കിള്‍ ആരാധിക്കുന്ന ആ കരുത്തുറ്റ 15 വനിതകള്‍ ഇവരാണ്
'വോഗി'ന്റെ സെപ്റ്റംബര്‍ ലക്കത്തിലേക്കായി ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരെന്ന് വിശ്വസിക്കുന്ന 15 സ്ത്രീകളെ തെരഞ്ഞെടുത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് മേഗന്.
May 19, 2018, 7:49 AM IST
May 17, 2018, 5:16 PM IST