മേഘ്ന
(Search results - 37)Movie NewsJan 18, 2021, 11:34 AM IST
ചിരഞ്ജീവി സര്‍ജയുടെ സ്കെച്ചുമായി സംവിധായകനും മക്കളും, ഫോട്ടോ പങ്കുവെച്ച് മേഘ്ന രാജ്!
മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകര്‍ ഇന്ന് മേഘ്ന രാജിനെ സ്വന്തം വീട്ടിലെ ആളെ പോലെയാകും കാണുന്നുണ്ടാകുക. മേഘ്ന രാജിനും ചിരിഞ്ജീവി സര്ജയ്ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചിരഞ്ജീവി സര്‍ജയുടെ അടുത്ത സുഹൃത്തായ സംവിധായകന്റെ മക്കളുടെ ഫോട്ടോയാണ്. മേഘ്ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിരഞ്ജീവി സര്‍ജയുടെ സ്കെച്ചുള്ള ഫോട്ടോയാണ് മേഘ്ന രാജിന്റെ ഇഷ്ടം സ്വന്തമാക്കിയത്.
Movie NewsJan 16, 2021, 8:20 PM IST
കുഞ്ഞ് ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ പങ്കുവച്ച് മേഘ്ന രാജ്!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനെ കാണാതെ ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവി സര്‍ജയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്ന രാജ് ആണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വളരെ കുട്ടിത്തത്തോടെ ഫോട്ടോയില്‍ ചിരഞ്ജീവി സര്‍ജയെ കാണാം.
Movie NewsDec 19, 2020, 6:15 PM IST
കുഞ്ഞിന്റെ ആരോഗ്യനില മോശമായിയെന്ന വാര്‍ത്തയ്ക്ക് എതിരെ മേഘ്ന രാജ്
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ചിരഞ്ജീവി സര്ജയ്ക്കും മേഘ്ന രാജിനും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആരോഗ്യനില മോശമാണ് എന്ന വാര്‍ത്തയ്ക്ക് എതിരെ മേഘ്ന രാജ് രംഗത്ത് എത്തിയതാണ് ചര്‍ച്ച. ഇത് തെറ്റായ വാര്‍ത്തയാണ്. കുഞ്ഞിന്റെ ആരോഗ്യനില മികച്ചതാണ് എന്ന് മേഘ്ന രാജ് പറയുന്നു.
Movie NewsDec 17, 2020, 12:17 PM IST
'അവൻ ഇപ്പോഴേ സ്റ്റാറാണ്', കുഞ്ഞിന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തി മേഘ്ന രാജ്
മലയാളികള്‍ സ്വന്തം കുടുംബാംഗമെന്ന പോലെ കാണുന്ന നടിയാണ് മേഘ്ന രാജ്. മേഘ്ന രാജിനും ചിരഞ്ജീവിക്കും അടുത്തിടെയാണ് കുഞ്ഞ് പിറിന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ കൂട്ടുകാരനെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മേഘ്ന രാജ് തന്നെയാണ് കൂട്ടുകാരനെ കുറിച്ച് പറഞ്ഞത്. തന്റെ കുഞ്ഞിന്റെ കൂട്ടുകാരനാണെന്ന് പറഞ്ഞാണ് മേഘ്ന രാജ് പരിചയപ്പെടുത്തിയിരിക്കുന്നത്.
Movie NewsDec 16, 2020, 6:33 PM IST
'ക്യൂട്ട് കുഞ്ഞാണ്, പക്ഷേ ഇത് ജൂനിയര്‍ ചീരുവല്ല', വ്യക്തമാക്കി മേഘ്ന രാജ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. കുട്ടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ പുനര്ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്നത് അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്ന രാജ്.
Movie NewsDec 14, 2020, 8:35 PM IST
'നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കാൻ എന്റ മകനെ വളര്‍ത്തും', മേഘ്ന രാജിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. അന്തരിച്ച നടൻ ചിരഞ്ജീവി സര്ജയ്ക്കും മേഘ്ന രാജിനും അടുത്തിടെയാണ് ഒരു മകൻ ജനിച്ചത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്ന് മേഘ്ന രാജ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മേഘ്നയ്ക്കും അച്ഛനും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് പൊസിറ്റീവായിരുന്നു. മികച്ച ചികിത്സ ഡോക്ടര്‍മാര്‍ തരുന്നുണ്ടെന്ന് മേഘ്ന രാജ് പറഞ്ഞു.
Movie NewsDec 4, 2020, 5:29 PM IST
ധ്രുവ സര്‍ജ ചിത്രം തെലുങ്കിലേക്കും, തിയറ്ററിലെത്തുക ഒരേ സമയം!
മലയാളികളുടെ പ്രിയ താരം മേഘ്ന രാജിന്റെ ഭര്‍ത്തൃ സഹോദരൻ എന്ന നിലയില്‍ പരിചിതനാണ് ധ്രുവ സര്‍ജ. ധ്രുവ സര്‍ജ നായകനാകുന്ന ചിത്രമാണ് പൊഗരു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് അവകാശം വിറ്റുപോയെന്നതാണ് പുതിയ വാര്‍ത്ത. തെലുങ്ക് സിനിമയില്‍ ആരായിരിക്കും നായകൻ എന്നത് വ്യക്തമല്ല. പൊഗരു സിനിമയിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
Movie NewsNov 27, 2020, 11:50 AM IST
'അന്നത്തെ ആഘോഷത്തിന്റെ ഓര്‍മയില്‍', ചിരഞ്ജീവി സര്ജയ്ക്കൊപ്പമുള്ള ഫോട്ടോയുമായി മേഘ്ന രാജ്
മലയാളിക്ക് ഇപ്പോള്‍ സ്വന്തം കുടുംബത്തിലെ ആളെന്ന പോലെയാണ് മേഘ്ന രാജ്. മേഘ്ന രാജിന്റെ ഭര്‍ത്താവ് അന്തരിച്ച നടൻ ചിരഞ്ജീവി സര്‍ജയും പ്രിയപ്പെട്ടവനാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേഘ്നയുടെയും ചിരഞ്ജീവി സര്‍ജയുടെയും പഴയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്ന രാജ് ഷെയര്‍ ചെയ്തതാണ് ഫോട്ടോ. പലരും ചിരഞ്ജീവി സര്‍ജയുടെ വിയോഗം ഉള്ക്കൊള്ളാനാകിതിരിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവിന്റെ ആഗ്രഹമനുസരിച്ച് ചിരിച്ചുകൊണ്ട് ജീവിക്കാനാണ് ശ്രമമെന്ന് ആയിരുന്നു മേഘ്ന രാജ് പറഞ്ഞത്.
Movie NewsNov 26, 2020, 2:43 PM IST
മേഘ്ന ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് ചിരഞ്ജീവി സര്‍ജ നല്കിയ സമ്മാനം, ചര്‍ച്ചയാക്കി ആരാധകര്‍!
മലയാളികളുടെ പ്രിയപ്പെട്ടവരാണ് മേഘ്ന രാജും അന്തരിച്ച നടൻ ചിരഞ്ജീവി സര്‍ജയും. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്ന രാജ് ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിരഞ്ജീവി സര്‍ജ നല്കിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. കുഞ്ഞിനെ കാണാതെ ചിരഞ്ജിവി മരിച്ചത് എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ മേഘ്നയ്ക്ക് ചിരഞ്ജീവി സര്‍ജ നല്കിയ സമ്മാനത്തെ കുറിച്ച് ഇന്ത്യാ ടുഡെയുടെ വാര്‍ത്തയിലാണ് പറയുന്നത്.
Movie NewsNov 23, 2020, 4:49 PM IST
ഇനി പുതിയ ലുക്ക്, മുടി ദാനം ചെയ്ത് ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ
ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കും പരിചതമാണ് ധ്രുവ സര്‍ജ. ചിരഞ്ജീവി സര്ജയ്ക്കും മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്ന രാജിനും കുഞ്ഞ് പിറന്നപ്പോള്‍ പ്രേക്ഷകരെ ആദ്യം അറിയിച്ചതും ധ്രുവ സര്‍ജയാണ്. ധ്രുവ് സര്‍ജയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഫോട്ടോകളില്‍ കാണുന്നതുപോലെയുള്ള നീളൻ മുടി ഇനി ധ്രുവ സര്ജയ്ക്ക് ഇല്ല. ക്യാൻസര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ധ്രുവ സര്‍ജ മുടി ദാനം ചെയ്തത്. ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് ധ്രുവ സര്‍ജ പറഞ്ഞു.
Movie NewsNov 13, 2020, 12:23 PM IST
തൊട്ടില്‍കെട്ട് ചടങ്ങ് നടത്തി, നിറഞ്ഞ് ചിരിച്ച് മേഘ്നയും കുഞ്ഞും!
മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ആരാധകരും അത് ആഘോഷമാക്കിയിരുന്നു. ചിരഞ്ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് എന്നുപോലും ആരാധകര്‍ പറയുന്നു. കുഞ്ഞിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ തൊട്ടില്‍കെട്ട് ചടങ്ങിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. അടുത്ത കുടുംബാംഗങ്ങളുടെയും കുടുംബസുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. പ്രത്യേകമായി തയ്യാറാക്കിയ കലാഘട്‍ഗി തൊട്ടിലായിരുന്നു കുഞ്ഞിനായി ഒരുക്കിയത്.
Movie NewsNov 11, 2020, 12:30 PM IST
മേഘ്നയുടെ കുഞ്ഞിനായി പ്രത്യേക തൊട്ടില് ഒരുങ്ങുന്നു!
നടി മേഘ്നയ്ക്കും നടൻ ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെയായിരുന്നു ഒരു കുഞ്ഞ് ജനിച്ചത്. സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെയാണ് ആരാധകര്‍ എല്ലാം കാണുന്നത്. അകാലത്തിലുള്ള ചിരഞ്ജീവി സര്‍ജയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിച്ചതിനാല്‍ അത് ചിരഞ്ജീവി സര്‍ജയുടെ പ്രതിരൂപമായി കാണുന്നവര്‍ പോലുമുണ്ട്. ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം പോലെ ചിരിച്ചുകൊണ്ട് താൻ ജീവിക്കുമെന്ന് മേഘ്ന പറഞ്ഞിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് സമ്മാനമായി ഒരു പ്രത്യേക തൊട്ടില് ഒരുങ്ങുന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
spiceOct 31, 2020, 3:25 PM IST
'അവള്‍ക്ക് ഹാപ്പി എന്ന് പേരിട്ടതിന് കാരണമുണ്ട്'; വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി മേഘ്ന
തന്റെ വലിയൊരു മോഹമായിരുന്ന യൂട്യൂബ് ചാനൽ യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് മേഘ്നയിപ്പോൾ. വ്ളോഗിലൂടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളാണ് അവര്‍ പങ്കുവെക്കാറുള്ളത്.
Movie NewsOct 30, 2020, 7:02 PM IST
'അങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ട്'; മേഘ്നയുടെയും ചിരുവിന്റെയും മകന്റെ ചെല്ലപ്പേര് പങ്കുവച്ച് മുത്തച്ഛന്
ചെറുമകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുന്ദര്‍രാജ്
Movie NewsOct 23, 2020, 12:09 PM IST
മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ദിവസത്തിന്റെ പ്രത്യേകത വെളിപ്പെടുത്തി കുടുംബം, പുനര്ജന്മമെന്ന് ആരാധകര്‍
ചിരഞ്ജീവി സര്‍ജയുടെ കുടുംബം മാത്രമല്ല ആരാധകരെല്ലാവരും കാത്തിരുന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം ജനിച്ചത്. മേഘ്ന രാജിന് കഴിഞ്ഞ ദിവസം ആണ് കുഞ്ഞാണ് ജനിച്ചത്. ചിരഞ്ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ചിരഞ്ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടാണ് മേഘ്ന സര്‍ജ ശ്രമിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിനെ ജനന ദിവസത്തെ പ്രത്യേകത കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ ചിരഞ്ജീവിയുടെ പുനര്ജന്മം പോലെ കാണുകയാണ് ആരാധകര്‍.