മോഷണം
(Search results - 18)crimeDec 22, 2020, 12:03 AM IST
കോഴിക്കോട് മാല വാങ്ങാനെത്തി സ്വര്‍ണവും തട്ടിയെടുത്ത് യുവാക്കള്‍ കടന്നു
സ്വര്‍ണമാല ആവശ്യപ്പെട്ടെത്തിയ ഒരാള്‍ ഇത് കാണിക്കുന്നതിനിടെ ജ്വല്ലറി ഉടമയില്‍ നിന്ന് മാല തട്ടിപ്പറിച്ചെടുത്ത് പുറത്തേക്കോടുകയായിരുന്നു. ഇയാളെ ആദ്യം പിടികൂടിയെങ്കിലും കുതറിമാറി കൂടെയുണ്ടായിരുന്ന മറ്റൊരാളുടെ സഹായത്തോടെ രക്ഷപെട്ടു.
KeralaNov 29, 2020, 8:58 PM IST
പച്ചക്കറി കടകളില്‍ നിന്ന് പതിവായി മോഷണം; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പിടിയില്‍
കാഞ്ഞിരപ്പള്ളി എസ്എസ് കവലയിലെ പച്ചക്കറി കട, അബ്ദുല്‍ കരീമിന്റെ മറ്റൊരു പച്ചക്കറി കട എന്നിവിടങ്ങളിലെ മോഷണത്തിന് ശേഷം ശ്രീജിത്ത് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തെത്തി.
ChuttuvattomOct 29, 2020, 4:45 PM IST
ആലപ്പുഴയിൽ സ്റ്റേഷനറി കടയിൽ മോഷണം; നഷ്ടമായത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്
ആലപ്പുഴ: നഗരമധ്യത്തിലെ സ്റ്റേഷനറി കടയിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് കവർന്നു. ആലപ്പുഴ സ്റ്റേഡിയം വാർഡ് റെയ്ബാൻ കോംപ്ലക്സിൽ സുധീറിന്റെ ഉടമസ്ഥതയിലെ ബിഎം സ്റ്റോഴ്സിലായിരുന്നു മോഷണം.
IndiaJan 29, 2020, 2:30 PM IST
കാഴ്ചശക്തി കുറഞ്ഞയാളെ കബളിപ്പിച്ച് മോഷണ സംഘം തട്ടിയത് 80000 രൂപ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
പണം പിൻവലിക്കാൻ കാഡുഗൊഡിയിലുള്ള കാനറ ബാങ്കിലെത്തിയതായിരുന്നു കൃഷ്ണ. ബാങ്കിൽ നിന്നും പുറത്തിറങ്ങിയ ഉടനെ മോഷണ സംഘത്തിലെ ഒരാൾ കൃഷ്ണയെ സമീപിക്കുകയും ഷർട്ടിന്റെ പിൻഭാഗത്ത് കാക്ക കാഷ്ഠിച്ചെന്നു പറയുകയും ചെയ്തു.
pravasamJan 15, 2020, 4:11 PM IST
സൗദി അറേബ്യയില്‍ നിരവധി വാഹനങ്ങൾ കൊള്ളയടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
വാഹനങ്ങൾ കൊള്ളയടിച്ച നിരവധി സംഭവങ്ങളിൽ പ്രതിയായ അറബ് വംശജൻ പിടിയിലായി. 40ലധികം വാനുകളിൽ കവർച്ച നടത്തിയ അറബ് പൗരെനയാണ് ജിദ്ദ പൊലീസ് പിടിച്ചത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് രഹസ്യന്വേഷണ വിഭാഗം നടത്തിയ നിരീക്ഷണത്തിലൂടെയാണ് പ്രതിയെ വലയിലായത്.
crimeDec 20, 2019, 1:59 PM IST
മോഷണം പുറത്തറിയാതിരിക്കാന്‍ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി ഭാര്യ
ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന ശങ്കറിനെ കാറിൽ പിന്തുടർന്ന ക്വട്ടേഷൻ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
pravasamNov 24, 2019, 5:27 PM IST
വന്‍ മോഷണസംഘം സൗദിയില്‍ പിടിയില്‍
മോഷണം പതിവാക്കിയ അഞ്ചംഗ വിദേശി സംഘം റിയാല്‍ പൊലീസിന്റെ പിടിയില്‍. നഗരത്തിലെ കമ്പനികളിലും വാണിജ്യസ്ഥാപനങ്ങളിലും ഗോഡൗണുകളിലും നിരവധി കവര്‍ച്ചകള്‍ നടത്തിയ പ്രതികളാണ് അറസ്റ്റിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് കേണല്‍ ശാക്കിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജരി അറിയിച്ചു.
crimeOct 24, 2019, 11:29 PM IST
വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ അറസ്റ്റിൽ
നെടുങ്കണ്ടത്ത് വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംസ്ഥാനമൊട്ടുക്കും മോഷണം നടത്തുന്ന സംഘത്തിലെ അംഗമായ അൻസാറാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്
pravasamOct 20, 2019, 11:52 PM IST
സൗദിയിൽ മോഷണം പതിവാക്കിയ പാകിസ്ഥാനി പിടിയിൽ; മൂന്നരകോടിയിലധികം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു
മോഷണം പതിവാക്കിയ പാകിസ്ഥാനി റിയാദിൽ പിടിയിലായി. ടെലികമ്യൂണിക്കേഷൻ കന്പനികളുടെ ഇലക്ട്രോണിക് ടവറുകളുടെ ഭാഗങ്ങൾ മോഷ്ടിച്ച കുറ്റത്തിനാണ് റിയാദ് പൊലീസ് ഇയാളെ പിടികൂടിയത്
KeralaAug 22, 2019, 4:37 PM IST
ഏലയ്ക്ക വില കുതിച്ചുയർന്നതോടെ മോഷണം പെരുകുന്നു
ശരത്തോടെ ഏലയ്ക്ക മോഷ്ടിക്കുന്നതാണ് കർഷകർക്ക് കൂടുതൽ തലവേദനയാകുന്നത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
newsMay 14, 2019, 6:06 AM IST
രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം കടം വാങ്ങിയ പണം തിരികെ തരാതിരിക്കാൻ: പൃഥിരാജ്
താനാണ് പണം മോഷ്ടിച്ചതെന്ന ഉണ്ണിത്താന്റെ പരാതി അടിസ്ഥാനരഹിതമെന്നും തന്റെ ഭാര്യയോട് ഉണ്ണിത്താൻ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്നും പൃഥിരാജ് ആരോപിക്കുന്നു
ChuttuvattomMay 6, 2019, 11:52 PM IST
കൊല്ലത്ത് ഹോട്ടലുകളില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവം; അനങ്ങാതെ പൊലീസ്
ഓട്ടോയില്‍ വന്നിറങ്ങുന്ന നാലംഗ സംഘം ഹോട്ടലിന് പരിസരത്ത് വളരെ സമയം ചെലവഴിച്ച ശേഷം ഹോട്ടലിന് ബാഗുമെടുത്ത് മുങ്ങി.
ChuttuvattomFeb 4, 2019, 5:40 PM IST
ക്ഷേത്രത്തില്‍ മോഷണം; കാണിക്കവഞ്ചിയും കാണിക്കക്കുടങ്ങളും കവർന്നു
പണമെടുത്ത ശേഷം കാണിക്കുടങ്ങള് ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവ പൊലീസ് ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തി
local newsJul 29, 2018, 11:06 PM IST
കായകുളത്തെ പള്ളിയില്‍നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയി
പതിനഞ്ച് വർഷത്തോളം പ്രായമുള്ള മരങ്ങളാണ് മെഷീൻ വാൾ ഉപയോഗിച്ച് മുറിച്ചത്. സ്വിഫ്റ്റ് കാറിലും പെട്ടി ഓട്ടോയിലുമാണ് മൂന്നംഗ സംഘം പള്ളി കോമ്പൗണ്ടിൽ എത്തിയത്
Jul 20, 2018, 2:13 AM IST