മൈക്കല്‍ ഗഫ്  

(Search results - 1)
  • <p>করোনায় ক্ষতিগ্রস্তদের সাহায্যে ফেসবুকের উদ্যোগে ভার্চুয়াল কনসার্ট,বলি তারকাদের সঙ্গে যোগ দেবেন কোহলি, রোহিতরা<br />
 </p>

    Cricket10, Jun 2020, 6:01 PM

    കോലി-രോഹിത് സഖ്യത്തെ പുറത്താക്കാന്‍ ഉപദേശം തേടി ആരോണ്‍ ഫിഞ്ച് സമീപിച്ചുവെന്ന് അമ്പയര്‍

    ഇന്ത്യക്കെതിരായ മത്സരത്തില്‍ വിരാട് കോലി-രോഹിത് ശര്‍മ സഖ്യം അടിച്ചു തകര്‍ത്തപ്പോള്‍ ഇരുവരെയും പുറത്താക്കാന്‍ വഴിതതേടി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് തന്നെ സമീപിച്ചുവെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫ്. എന്നാല്‍ അതിനുള്ള വഴി സ്വന്തം നിലയ്ക്ക് കണ്ടുപിടിക്കണമെന്നായിരുന്നു ഫിഞ്ചിനോടുള്ള തന്റെ മറുപടിയെന്ന് ഗഫ് വിസ്ഡന്‍ മാസികയോട് പറഞ്ഞു.