മൊഴിമാറ്റം  

(Search results - 8)
 • Marukara a column for translation short story by Alphonse Daudet translation by Reshmi Kittappa

  columnSep 14, 2021, 5:17 PM IST

  148 വര്‍ഷം മുമ്പെഴുതിയ ഇത് നമ്മുടെ കാലത്തിന്റെ കൂടി കഥയാണ്!

  എഴുത്ത് നിര്‍ത്തി അദ്ദേഹം ചുമരിലേക്ക് തലചായ്ച്ച് നിന്നു, എന്നിട്ട്, ഒരു വാക്കുപോലും പറയാതെ തന്റെ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു, ''സ്‌കൂള്‍ പിരിച്ചുവിട്ടിരിക്കുന്നു-നിങ്ങള്‍ക്ക് പോകാം.'

 • Marukara a column for translation short story by Sherwood Anderson translation by Reshmi Kittappa

  LiteratureAug 3, 2021, 5:53 PM IST

  മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

  ''ഞാനെന്റെ ഭാര്യയുമായി പ്രണയത്തിലാണ്,'' വിവാഹം കഴിച്ച സ്ത്രീയോടുള്ള അവന്റെ ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ അതൊരു അനാവശ്യമായ പ്രസ്താവനയായിരുന്നു. ഞങ്ങള്‍ നടന്ന് പത്തുമിനിട്ടായപ്പോള്‍ അവനത് വീണ്ടും പറഞ്ഞു. ഞാന്‍ തിരിഞ്ഞ് അവനെ നോക്കി. 

 • Mohabat serail review

  spiceDec 2, 2019, 3:43 PM IST

  കെട്ടുകഥകളും പ്രണയവും ഇടകലര്‍ന്ന് മൊഹബത്ത് ; റിവ്യു

  ഏഷ്യാനെറ്റില്‍ പുതുതായി ആരംഭിച്ച പരമ്പരയാണ് മൊഹബത്ത്. ഹിന്ദിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങിയ 'യേ ജാഡു ഹേ ജിന്‍ കാ' എന്ന പരമ്പര, മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഹിന്ദിയില്‍നിന്ന് മൊഴിമാറ്റം നടത്തി മലയാളത്തിലേക്കെത്തുന്ന പരമ്പരകള്‍ എല്ലാ പ്രായത്തിലുമുള്ള ആരാധകരെ ഉണ്ടാക്കിയെടുക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് നിഗൂഢതകള്‍ സമ്മാനിച്ച് തുടങ്ങിയ പരമ്പര അഞ്ച് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പരമ്പര അതിന്റെ എല്ലാ രഹസ്യസ്വഭാവത്തോടും കൂടെയാണ് മുന്നോട്ടുപോകുന്നത്. അമന്‍ എന്ന അത്ഭുതശക്തിയുള്ള യുവാവിന്റെയും, തന്റെ അത്ഭുതശക്തികള്‍ അറിയാതെ ബേക്കറിയിലേക്ക് അലുവ ഉണ്ടാക്കിനല്‍കുന്ന റോഷ്‌നി എന്ന പെണ്‍കുട്ടിയുടേയും ജീവിതത്തിലൂടെയും പ്രണയത്തിലൂടെയുമാണ് പരമ്പര മുന്നേറുന്നത്. ഇരുവരും തമ്മില്‍ അസാധാരണമായ ബന്ധമുണ്ടെങ്കിലും അവരത് മനസ്സിലാക്കുന്നില്ല. ''ഒരിക്കലെങ്കിലും ഒരു ജിന്നില്‍ നിന്ന് എന്തെങ്കിലും സ്വീകരിച്ചെങ്കില്‍ അതിന് മറ്റൊരിക്കല്‍ ജിന്ന് ചോദിക്കുന്നതെന്തും വിലയായ് നല്‍ക്കേണ്ടിവരും'' എന്ന കെട്ടുകഥയിലാണ് പരമ്പരയുടെ അടിത്തറ എന്നു പറയാം.

 • abhaya case two witnesses changed their stand
  Video Icon

  KeralaSep 16, 2019, 2:18 PM IST

  അഭയ കേസ്; കിണറ്റിലേക്കൊന്നും വീഴുന്നത് കേട്ടില്ലെന്ന് സിസ്റ്ററുടെ മൊഴിമാറ്റം


  അഭയ കൊല്ലപ്പെട്ട ദിവസം കിണറ്റിലെന്തോ വീഴുന്ന ശബ്ദം കേട്ടെന്ന് മൊഴി നല്‍കിയ നാല്‍പതാം സാക്ഷി സിസ്റ്റര്‍ സുദീപ മൊഴിമാറ്റി. ഇന്ന് രണ്ട് സാക്ഷികളാണ് കൂറുമാറിയത്.
   

 • Kerala priest Fr. Robin found guilty of raping and impregnating

  KeralaFeb 16, 2019, 1:36 PM IST

  കൂട്ട മൊഴിമാറ്റം, വ്യാജ രേഖകള്‍; എന്നിട്ടും ഫാദർ റോബിന്‍ പെട്ടത് ഇങ്ങനെ

  പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് പ്രമാദമായ കൊട്ടിയൂര്‍ ബലാത്സംഗ കേസ്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ചുള്ള തർക്കം വന്നപ്പോൾ പൊലീസ് ഹാജരാക്കിയ ലൈവ് ബർത്ത് ...

 • mt vasudevan nairs naalukettu novel translate to arabic

  ChuttuvattomDec 18, 2018, 1:38 PM IST

  എംടിയുടെ നാലുകെട്ട് ഇനി അറബിയിലും വായിക്കാം

  എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് അറബി ഭാഷയിലേക്ക്. വിവർത്തനം ചെയ്ത അറബി ഭാഷയിലെ നാലുക്കെട്ട് ഉടൻ പുറത്തിറങ്ങും. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അൽ മദാരിക് പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് മൊഴിമാറ്റം പുറത്തിറക്കുന്നത്.