മൊഴിയെടുക്കും
(Search results - 50)KeralaJan 4, 2021, 1:00 PM IST
തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് വസന്തയുടെ അഭിഭാഷകൻ, ക്രൈംബ്രാഞ്ച് സിഐ കുട്ടികളുടെ മൊഴിയെടുക്കും
ബോബി ചെമ്മണ്ണൂരിന് നൽകിയത് നിയമപരമായാണ്. വ്യാജ പട്ടയമാണ് വസന്തയുടേതെന്ന് രാജൻ കോടതിയിൽ ഉന്നയിച്ചിട്ടില്ല. വ്യാജ പട്ടയമാണെങ്കിൽ പോലും വസന്തയ്ക്ക് മേൽ കുറ്റം വരില്ല
KeralaDec 6, 2020, 2:08 PM IST
കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരായ പോക്സോ കേസ്; പൊലീസ് അന്വേഷണം തുടങ്ങി, നാളെ പെൺകുട്ടിയുടെ മൊഴിയെടുക്കും
പോക്സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോൾ ഇഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി.
KeralaNov 22, 2020, 6:43 AM IST
ശബ്ദരേഖ ചോർന്നതിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്, ബന്ധുക്കളുടേയും ജയിൽ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും
അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണത്തിനുള്ള തീരുമാനം.
KeralaOct 31, 2020, 9:28 AM IST
കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; ഇന്ന് ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെ മൊഴിയെടുക്കും
കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ഐസിയുവില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തില്‍ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
crimeOct 24, 2020, 8:22 AM IST
കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും
ആരോപണ വിധേയരായ കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ വി.പിള്ള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയൻ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളിൽ പരിശോധിക്കും.
KeralaOct 23, 2020, 9:44 AM IST
കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം; പൊലീസ് ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും
ഹാരിസിനെ കൂടാതെ ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും.
KeralaOct 23, 2020, 5:55 AM IST
കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും
ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
KeralaOct 22, 2020, 7:26 AM IST
കളമശ്ശേരിയിലെ ഹാരിസിന്റെ മരണത്തിൽ അന്വേഷണവുമായി പൊലീസ്; ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും
സർക്കാർ തലത്തിൽ നടക്കേണ്ട അന്വേഷണം സംബന്ധിച്ച് ഇന്ന് കൂടുതൽ വ്യക്തത വരും. ജൂനിയർ ഡോക്ടർ നജ്മയുടെ ആരോപണം കൂടി കണക്കിലെടുത്ത് മെഡിക്കൽ കോളേജിന് പുറത്ത് നിന്നുള്ളവർ അന്വേഷണം നടത്തണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ ശുപാർശ.
KeralaOct 8, 2020, 3:29 PM IST
ലൈഫ് മിഷൻ ഇടപാട്: വിജിലൻസ് ശിവശങ്കറിന്റെ മൊഴിയെടുക്കും
ലൈഫ് മിഷൻ കേസിൽ സിഇഒ യുവി ജോസിൻ്റെ മൊഴിയെടുക്കാൻ വിജിലൻസ് സംഘം സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ട്. നേരത്തിന് അദ്ദേഹത്തിന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.
KeralaAug 3, 2020, 5:37 PM IST
ആലുവയിലെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ്
ആലുവയില്‍ നാണയം ഉള്ളില്‍ച്ചെന്ന് കുട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
KeralaJul 14, 2020, 4:58 PM IST
കസ്റ്റംസ് സംഘം എം ശിവശങ്കറിന്റെ വീട്ടിലെത്തി, മൊഴിയെടുക്കാൻ ഹാജരാകാൻ നോട്ടീസ് നൽകി
കസ്റ്റംസ് അസി. കമീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള സംഘം മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തിയാണ് ശിവശങ്കറിനെ കണ്ടത്. ഉദ്യോഗസ്ഥര്‍ തിരികെ പോയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
crimeJun 29, 2020, 5:59 PM IST
കൊച്ചി ബ്ലാക് മെയിലിംഗ് കേസ്: ഒരു പ്രതിക്ക് കൊവിഡ്, കൂടുതൽ താരങ്ങളുടെ മൊഴിയെടുക്കും
നടൻ ധർമജനെയും മലയാളസിനിമയിലെ പ്രധാനപ്പെട്ട പ്രൊഡക്ഷൻ കൺട്രോളർമാരിൽ ഒരാളായ ഷാജി പട്ടിക്കരയെയും പൊലീസ് ചോദ്യം ചെയ്തു. ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികൾക്ക് കൊടുത്തതെന്ന് ധർമജൻ ബോൾഗാട്ടി പറഞ്ഞിരുന്നു.
KeralaJun 29, 2020, 2:58 PM IST
ബ്ലാക്ക് മെയില്‍ കേസ്; ഷംന കാസിം കൊച്ചിയിലെത്തി, വീഡിയോ കോള്‍ വഴി മൊഴിയെടുക്കും
ഹാരിസിനെ പോലീസ് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. തട്ടിപ്പ് സംഘം താരങ്ങളെ സ്വർണ്ണക്കടത്തിനായി സമീപിച്ചെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
KeralaJun 29, 2020, 12:17 PM IST
ബ്ലാക്ക്മെയിലിംഗ് കേസ്: സ്വര്‍ണക്കടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ സമീപിച്ചതായി സൂചന
കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസില്‍ സിനിമാ താരങ്ങളുടെ മൊഴിയെടുക്കും. സ്വര്‍ണകടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ സമീപിച്ചതായാണ് വിവരം. നടന് ധര്‍മജന്റെയും മൊഴിയെടുക്കും. കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ധര്മ്മജന് ബോള്‍ഗാട്ടിയോട് നിര്‍ദ്ദേശിച്ചു.
KeralaJun 29, 2020, 12:07 PM IST
ബ്ലാക്ക്മെയ്ലിങ് കേസ്: നടൻ ധർമ്മജന്റെ മൊഴിയെടുക്കും, നേരിട്ട് ഹാജരാകാൻ നിർദ്ദേശം
കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലാകാനുള്ള മൂന്ന് പേരിൽ ഒരാൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്