മോട്ടോർ വാഹന വകുപ്പ്
(Search results - 47)munshiJan 18, 2021, 7:32 PM IST
അനീതി' നടപ്പാക്കുന്ന മോട്ടോർ വാഹന വകുപ്പ് കാണാം മുൻഷി
അനീതി' നടപ്പാക്കുന്ന മോട്ടോർ വാഹന വകുപ്പ് കാണാം മുൻഷി
KeralaDec 11, 2020, 10:52 PM IST
ക്രൂരതയ്ക്ക് കടുത്ത ശിക്ഷ, നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു....
auto blogNov 11, 2020, 11:42 AM IST
മലിനജലം റോഡിലൊഴുക്കി ഓടിയത് കിലോമീറ്ററുകള്‍, ഒടുവില്‍ മീന്‍ലോറിക്ക് കിട്ടിയത് മുട്ടന്‍പണി!
പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡിൽ ഒഴുക്കി മീൻ ലോറിയുടെ യാത്ര
ChuttuvattomOct 18, 2020, 8:31 PM IST
മാരാരിക്കുളത്ത് വാഹനപരിശോധനക്കിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ ഡ്രൈവർക്ക് കൊവിഡ്
മാരാരിക്കുളത്ത് മരിച്ച ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ കരുനാഗപള്ളി സ്വദേശി ഷാനവാസിനെ സമീപത്തെ പുരയിടത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
ChuttuvattomOct 17, 2020, 4:15 PM IST
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
മാരാരിക്കുളത്ത് സമീപം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു നിർത്തി. ഉടൻ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
crimeOct 17, 2020, 12:18 AM IST
കെഎസ്ആർടിസി ബസിന് മുമ്പിൽ അഭ്യാസപ്രകടനം; മോട്ടോർ വാഹന വകുപ്പിന്റെ പണി വാങ്ങിക്കൂട്ടി യുവാവ്
ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ ചെറുപ്പക്കാർക്കെതിരെ കേസെടുത്തു.
auto blogOct 16, 2020, 4:36 PM IST
മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി; മിലന്റെ 'പെപ്പെ' ഇനി ഒമിനി
മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ മോഡിഫിക്കേഷന് വരുത്തിയ വാഹനങ്ങള്‍ അതെല്ലാം അഴിച്ചുമാറ്റുന്ന തിരക്കിലാണ്. വരുത്തുന്ന മോഡിഫിക്കേഷനുകള്‍ വകുപ്പിനെ അറിയിച്ച് പിഴയടിച്ച് അനുമതി വാങ്ങിയാല്‍ കുഴപ്പമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പിഴ തുക വര്‍ധിപ്പിച്ചതാണ് വാഹനമോഡിഫിക്കേഷനുകള് വരുത്തിയവര്‍ക്ക് വെല്ലുവിളിയാവുന്നതെന്നും അധികൃതര്‍ വിശദമാക്കുന്നു. ഓരോ വാഹനങ്ങൾക്കു० അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന കമ്പനികള്‍ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാൻ ആർക്കു० നിയമ പ്രകാരം അധികാരമില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. സ്റ്റിക്കറ് മുതല്‍ , രൂപമാറ്റം വരുത്തിയ ടയറുകള്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് അഴിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മിലന് എന്ന യുവാവിന്റെ 'പെപ്പെ' ഒമിനി വാനായത്.
ExplainerSep 25, 2020, 3:12 PM IST
പുക ഇനി മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും
ഇനി മുതല്‍ വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് തന്നെ നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധന കേന്ദ്രങ്ങള്‍ തുടരും. ബാക്കിയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ChuttuvattomAug 28, 2020, 10:09 PM IST
തെരുവിലെ ഇല്ലായ്മയിലും കരുതിവച്ച 341 രൂപ ദുരിതാശ്വാസത്തിന്: കുട്ടപ്പൻ ചേട്ടന് മോട്ടോർ വാഹന വകുപ്പിന്റെ ആദരം
മാവേലിക്കരക്കാരുടെ കുട്ടപ്പൻ ചേട്ടന് മോട്ടോർവാഹന വകുപ്പിന്റെ ഓണസദ്യയും സമ്മാനങ്ങളും. വെറുതെയല്ല, ഈ കെട്ടകാലത്തെ വലിയ പ്രതീക്ഷയുടെ മാതൃകയായതിനാണ് കുട്ടപ്പൻ ചേട്ടന് ആദരം.
KeralaAug 19, 2020, 8:53 PM IST
മോട്ടോർ വാഹന വകുപ്പിലെ കമ്പൂട്ടർവത്കരണ പദ്ധതി: ഡാറ്റാ കച്ചവട നീക്കം നടക്കുന്നതായി ബിജെപി
മോട്ടോർ വാഹന വകുപ്പിലെ കംപ്യൂട്ടർ വൽക്കരണ പദ്ധതിയിൽ നിന്ന് സിഡിറ്റിനെ ഒഴിവാക്കി ഡാറ്റാ കച്ചവടത്തിന് നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി
KeralaMar 24, 2020, 4:25 PM IST
കൊവിഡ് 19: മോട്ടോർ വാഹന വകുപ്പ് എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു
ലൈസൻസ് ടെസ്റ്റ്, വാഹന രജിസ്ട്രേഷൻ എന്നിവയടക്കം മാർച്ച് 31 വരെ നിർത്തിവച്ചു. ഈ കാലയളവിൽ അടക്കേണ്ട ഫീസുകളുടെ പിഴ ഒഴിവാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.
viralMar 5, 2020, 1:45 PM IST
നാടകത്തിന് പ്രതിഫലം 26000, ഉദ്യോഗസ്ഥരുടെ വക പിഴ 24000! വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
നാടക ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ആലുവ അശ്വതി തിയേറ്റേഴ്സിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡിന്റെ അളവടക്കമെടുത്ത ശേഷമാണ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.
auto blogMar 4, 2020, 10:05 PM IST
നാടക വണ്ടിയില്‍ ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്; സോഷ്യല്‍ മീഡിയയില്‍ വിവാദം
യാത്രക്കിടയില്‍ നാടക ട്രൂപ്പിന്റെ വാഹനം പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി.
ChuttuvattomFeb 25, 2020, 12:36 AM IST
അമിത കൂലി, മോശം പെരുമാറ്റം; യുവതിക്ക് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം തിരികെ നല്കി മോട്ടോർ വാഹന വകുപ്പ്
ഇക്കഴിഞ്ഞ ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാണിച്ച ശേഷം പുത്തൻപാലം വരെ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
KeralaFeb 24, 2020, 4:49 PM IST
അവിനാശി അപകടത്തിൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സംഘം
പാലക്കാട് എൻഫോഴ്സ്മെന്റ് ആർഡിഒയുടെ റിപ്പോർട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന ആരോപണം ഉയർന്നിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംഘം.