മോതിരം
(Search results - 36)KeralaJan 6, 2021, 11:43 PM IST
അപൂർവ്വ മോതിരം വിറ്റ തുക ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് കൈമാറി
അപൂർവ്വ മോതിരം വിറ്റ തുക എഴുത്തുകാരിയായ ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച രാജന്റെ മക്കൾക്ക് കൈമാറി .
viralDec 4, 2020, 10:19 PM IST
12368 വജ്രങ്ങളുമായി ലോക റെക്കോർഡ് നേട്ടത്തിൽ ഹാരിഷിന്റെ മോതിരം
10000 വജ്രങ്ങൾകൊണ്ടുണ്ടാക്കിയ മോതിരമായിരുന്നു തന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് ബെൻസാൽ...
LifestyleNov 29, 2020, 8:59 PM IST
കാഴ്ചയ്ക്ക് സാധാരണ മോതിരം; വില കേട്ടാല്‍ തല കറങ്ങല്ലേ...
ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത് അവയുടെ സവിശേഷതകള്‍ക്ക് അനുസരിച്ച് തന്നെയാണ്. അതുകൊണ്ടാണ് പലപ്പോഴും കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും ഞെട്ടിക്കുന്ന വിലയില്‍ വില്പന നടത്തുന്നതായ വാര്‍ത്തകള്‍ നാം കാണുന്നത്.
LifestyleOct 25, 2020, 7:51 PM IST
7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഗിന്നസ് റെക്കോർഡില്‍ ഇടം നേടി വ്യാപാരി !
7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം പണിയിച്ചിരിക്കുന്നത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.
LifestyleJun 10, 2020, 4:31 PM IST
വിവാഹനിശ്ചയ മോതിരം പാഴ്സലിൽ കുടുങ്ങി; തിരികെ നൽകണമെന്ന് അഭ്യര്‍ത്ഥിച്ച് ആമസോൺ ജീവനക്കാരി
ശനിയാഴ്ച ജോലി കഴിഞ്ഞപ്പോഴാണ് മോതിരം നഷ്ടമായ വിവരം ജാസ്മിൻ ശ്രദ്ധിക്കുന്നത്. മോതിരത്തിന്റെ നടുവിൽ വജ്രവും ചുറ്റിലും കല്ലുകളുമാണുള്ളത്
LifestyleFeb 29, 2020, 10:02 PM IST
ഇനി പല്ല് പോയാല്‍ വെറുതെ കളയേണ്ട; വൈറലായി പല്ല് കൊണ്ടുള്ള മോതിരം!
ആഭരണങ്ങള്‍, എപ്പോഴും സ്ത്രീകളുടെ ദൗര്‍ബല്യമാണ്. സ്ത്രീകളുടെ മാത്രമല്ല, ഇന്നത്തെ കാലത്ത് പുരുഷന്മാരും നല്ല രീതിയിയില്‍ ഫാന്‍സി ആഭരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. ത്രെഡ്, മുത്ത്, മെറ്റല്‍ ആഭരണങ്ങളാണ് അധികവും പുരുഷന്മാര് തെരഞ്ഞെടുക്കാറുള്ളതെന്ന് മാത്രം.
ChuttuvattomFeb 15, 2020, 10:02 PM IST
ജ്വല്ലറികളിൽ മോഷണം നടത്തിയ രണ്ട് സഹോദരിമാർ അറസ്റ്റിൽ
മോതിരം നോക്കുന്നതിടയിൽ മൂന്ന് ഗ്രാമിന്റെ ഒരു സ്വർണ്ണ മോതിരം മോഷ്ടിക്കുകയും അതേ രൂപത്തിലുള്ള മറ്റൊരു മോതിരം ബോക്സിൽ വയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട ജീവനക്കാരി മോതിരം തിരികെ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവരുടെ കൈ തട്ടി മാറ്റി സ്ത്രീകൾ കടന്നു
LifestyleFeb 10, 2020, 4:31 PM IST
വിവാഹ മോതിരം നായ വിഴുങ്ങി: പിന്നീട് സംഭവിച്ചത്...
വാലിഫാം അനിമൽ ഹോസ്പിറ്റലിൽ അഡ്മിറ്റായതിന് ശേഷമാണ് ഇപ്പോൾ വിവാഹമോതിരം എവിടെയാണ് ഉള്ളത് എന്നതിന്റെ ഫോട്ടോ സഹിതം പെപ്പർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു തമാശക്കുറിപ്പുമുണ്ട്,
IndiaFeb 9, 2020, 9:17 PM IST
വിവാഹ വാര്‍ഷികം വേറിട്ടതാക്കാന്‍ കടലില്‍ വച്ച് മോതിരം മാറി ദമ്പതികൾ; തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
രണ്ടാം വിവാഹ വാര്‍ഷിക ആഘോഷം വേറിട്ടതാക്കാനുള്ള ദമ്പതികളുടെ തീരുമാനം വീട്ടുകാരെ കണ്ണീരിലാക്കി. കടലില്‍ ഇറങ്ങി മോതിരം മാറാനാണ് ദമ്പതികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ കടലിലെ തിരയിൽപ്പെട്ട് യുവതി മരിക്കുകയായിരുന്നു.
ChuttuvattomJan 27, 2020, 9:39 PM IST
ക്ഷേത്രത്തിൽ പോയി മടങ്ങും വഴി സ്വർണ മോതിരം കളഞ്ഞു കിട്ടി; ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥി, മാതൃക
റോഡിൽ കിടന്നു കിട്ടിയ സ്വർണ മോതിരം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി. മാന്നാർ എമർജൻസി റെസ്ക്യു ടീം അംഗവും വിമുക്ത ഭടനുമായ കുട്ടംപേരൂർ മകയിരം വീട്ടിൽ ശ്രീജിത്ത്, സൗമ്യ ദമ്പതികളുടെ മകൻ സൂര്യജിത്തിനാണ് മോതിരം കിട്ടിയത്.
ChuttuvattomJan 25, 2020, 10:54 PM IST
ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണ്ണാഭരണം മോഷണം പോയി
മൂന്നു മാല, ഒരു വള, ഒരു ജോടി കമ്മൽ, ഒരു മോതിരം, ഒരു ലോക്കറ്റ് എന്നിവ അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ ഗിരീഷിന്റെ ഭാര്യ ആതിരയുടേതായിരുന്നു
CricketJan 1, 2020, 8:23 PM IST
ഹാര്‍ദികിനോട് 'ഫോര്‍ എവര്‍ യെസ്' എന്ന് നടാഷ;മോതിരം കൈമാറി പ്രണയാഭ്യര്‍ത്ഥന, റൊമാന്റിക് വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും കാമുകി നടാഷയുമായുള്ള വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. നടാഷയുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നടാഷ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.
IndiaDec 13, 2019, 12:01 PM IST
പ്രണയം പറയാൻ തെരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും വിരൂപമായ മോതിരം
ഫേസ്ബുക്ക് ഗ്രൂപ്പിൽ മോതിരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത അന്ന അതിന് നൽകിയ തലക്കെട്ട് ഇപ്രകാരമായിരുന്നു. 'ദാറ്റ്സ് ഇറ്റ്. ആം റിംഗ് ഷെയിമിംഗ്.' നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് പ്രതികൂല പ്രതികരണവുമായി എത്തിയത്.
LifestyleNov 14, 2019, 10:35 PM IST
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കല്ല്യാണം, ഗ്ലൗസ്സിട്ട് മോതിരം മാറി ദമ്പതികൾ; പിന്നിലെ കഥയിതാണ്!
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛനെ സന്തോഷിപ്പിക്കാൻ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇഷ്ടപ്പെട്ട പെണ്ണിന്റെ വിരലിൽ മോതിരമണിയിക്കാൻ വധുവിനെയും കൂട്ടി മകനെത്തിയത് അച്ഛനെ ചികിത്സിപ്പിക്കുന്ന ആശുപത്രിയിലാണ്.
KeralaOct 6, 2019, 10:18 AM IST
കോപ്പിയടി: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളിൽ വാച്ചിനും വളയ്ക്കും വിലക്ക്
ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്യുടി, അസീസിയ, എംഇഎസ്, എസ്ആര്‍ എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിലും കോപ്പിയടി ..