മോഹൻലാലിന്റെ ഫോട്ടോ
(Search results - 27)Movie NewsJan 18, 2021, 12:47 PM IST
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കുഞ്ഞ് ലാല്‍, മോഹൻലാലിന്റെ അപൂര്‍വ ഫോട്ടോ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാല്‍. മലയാളികള്‍ കണ്ടറിഞ്ഞതാണ് മോഹൻലാലിന്റെ ഓരോ വളര്‍ച്ചയും. മോഹൻലാലിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ അടക്കം ഒട്ടേറെ പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം കുഞ്ഞ് ലാലുമുള്ളതാണ് ഫോട്ടോ.
Movie NewsJan 17, 2021, 11:36 AM IST
'പ്രായം കുറയുന്നുവോ?', മോഹൻലാലിന്റെ പുതിയ ഫോട്ടോയും ഹിറ്റ്!
മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍ അടുത്തിടെ സമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുണ്ട്. സിനിമയ്ക്ക് പുറത്തെ തന്റെ ഫോട്ടോകള്‍ നിരന്തരം പങ്കുവയ്ക്കാറുണ്ട്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ഫോട്ടോ എന്തായാലും ഹിറ്റായിരിക്കുകയാണ്.
Movie NewsDec 19, 2020, 6:58 PM IST
'വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു', ദൃശ്യം 2വിനെ കുറിച്ച് ആകാംക്ഷയോടെ മോഹൻലാല്‍
മലയാളത്തിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരികയാണ്. മോഹൻലാല്‍ തന്നെയാണ് ദൃശ്യം രണ്ടിലും നായകൻ എന്നതാണ് പ്രധാന ആകര്‍ഷണം. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ദൃശ്യം 2 ടീസറിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ടീസര്‍ എത്തുന്ന ദിവസവും പ്രഖ്യാപിച്ചിരിക്കുകയാണ്.
Movie NewsDec 7, 2020, 2:39 PM IST
സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മോഹൻലാല്‍
സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് നടൻ മോഹൻലാല്‍. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത്. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്. യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം. ഇന്ത്യൻ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം. വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമം എന്നിവയാണ് അക്കാര്യങ്ങള്‍ എന്നും മോഹൻലാല്‍ പറയുന്നു.
Movie NewsDec 2, 2020, 4:24 PM IST
തകര്‍പ്പൻ ഫോട്ടോയുമായി മോഹൻലാല്‍, കമന്റിട്ട് ശോഭന!
എത്രയോ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് മോഹൻലാലും ശോഭനയും. ഇരുവരും തമ്മില്‍ ഉള്ള വെള്ളിത്തിരയിലെ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. മോഹൻലാലിന്റെയും ശോഭനയുടെയും സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഫോട്ടോക്ക് ശോഭന നല്കിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഫേസ്ബുക്കിലാണ് ശോഭന മോഹൻലാലിന്റെ ഫോട്ടോയ്ക്ക് കമന്റിട്ടത്.
Movie NewsNov 20, 2020, 11:20 AM IST
ആരെയോ പ്രതീക്ഷിച്ച് മോഹൻലാല്‍, തൊട്ടടുത്ത് ഒരു തോക്കും!, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാല്‍. അടുത്തിടെ മോഹൻലാല്‍ തന്റെ ചില ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയൊരു ലുക്ക് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.
Movie NewsNov 14, 2020, 12:37 PM IST
സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാല്‍
ഹിന്ദി നടൻ സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാല്‍. മോഹൻലാലും സഞ്ജയ് ദത്തും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ മുമ്പും ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. ക്യാൻസര്‍ രോഗത്തെ അതിജീവിച്ച സഞ്ജയ് ദത്തിന് ആശംസകള്‍ നേരുന്ന മോഹൻലാലിന്റെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടില്ല. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിനെയും മറ്റൊരു ചിത്രത്തില്‍ കാണാം.
Movie NewsNov 3, 2020, 1:40 PM IST
'ഇത്തിരി കഠിനമായിരുന്നു ചികിത്സാക്രമം', മോഹൻലാല്‍ വീണ്ടും ചെറുപ്പമായതിന്റെ കാരണങ്ങള്‍!
മോഹൻലാല്‍ എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സ ചെയ്യാറുണ്ട്. ഇത്തവണയും പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ എത്തിയിരുന്നു. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാല്‍ വീണ്ടും ഗുരുകൃപയില്‍ എത്തിയതിനെ കുറിച്ചാണ് വാര്‍ത്ത. ഗുരുകൃപ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാല്‍ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ് എന്ന് ഗുരുകൃപയുടെ പ്രവര്‍ത്തകര്‍ പറയുന്നു.
Movie NewsNov 2, 2020, 4:56 PM IST
ചേട്ടൻ പ്യാരിലാലിനൊപ്പം മോഹൻലാല്‍, അപൂര്‍വ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!
മലയാളികളുടെ സ്വന്തമാണ് മോഹൻലാല്‍ എന്നും. മോഹൻലാലിന്റെ ചെറുപ്പംമുതലുള്ള കാര്യങ്ങള്‍ ആരാധകര്‍ക്ക് പരിചിതമാണ്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാല്‍ ആരാധകര്‍ അദ്ദേഹത്തിന്റെ സഹോദരന്റെ ഫോട്ടോയാണ് ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ ഫാൻസ് ക്ലബ് ആണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്ന് എടുത്ത ഫോട്ടോയാണ് ഇത് എന്ന് വ്യക്തമല്ല.
Movie NewsOct 27, 2020, 3:53 PM IST
'ഇങ്ങനെ മെലിയേണ്ട ലാലേട്ടാ', മോഹൻലാലിന്റെ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍
മലയാളികള്‍ എന്നും കണ്ടുകൊണ്ടേയിരിക്കുകയാണ് മോഹൻലാലിനെ. വര്‍ഷങ്ങളായി മലയാളികള്‍ സ്നേഹിച്ചുകൊണ്ടിരിക്കുന്ന നടൻ. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ ഫാൻസ് ക്ലബ് ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹൻലാല്‍ ഇങ്ങനെ മെലിയണ്ട എന്നാണ് ആരാധകര്‍ പറയുന്നത്.Movie NewsOct 20, 2020, 11:53 AM IST
മാരുതിയും ജീപ്പുമല്ല, ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോര്‍ജ്ജുകുട്ടി വാങ്ങിയ വാഹനമോ ഇത്!
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എന്നതുതന്നെ കാരണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ ആരാധകരുടെ ഗ്രൂപ്പുകളിലാണ് ഫോട്ടോ പ്രചരിക്കുന്നത്. ഒരു ഫോണ്‍ ഷോപ്പില്‍ കയറാൻ നില്ക്കുന്ന മോഹൻലാല്‍ ആണ് ചിത്രത്തിലുള്ളത്.
Movie NewsOct 15, 2020, 5:50 PM IST
സാമൂഹിക അകലം പാലിച്ച് ജോര്ജ്ജുകുട്ടിയും റാണിയും, അങ്ങനെയായിരിക്കണമെന്ന് ആരാധകരും!
മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ദൃശ്യമെന്ന വൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എന്നതുതന്നെ പ്രധാന ആകര്‍ഷണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെയും മീനയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീനയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Movie NewsOct 12, 2020, 3:55 PM IST
ലാലേട്ടന്റെ ടെംപറേച്ചര്‍ എത്രയെന്ന് ആരാധകര്‍, ട്രെൻഡിംഗ് ആയി തെര്‍മല്‍ സ്കാനിംഗിന്റെ ഫോട്ടോ!
മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് എന്നതുതന്നെയാണ് കാരണം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹൻലാലിന് തെര്‍മല്‍ സ്കാൻ ചെയ്യുന്നതിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Movie NewsOct 10, 2020, 12:29 PM IST
ഇതാണ് മാസ് എൻട്രി! 'ജോർജ്കുട്ടി'യാവാൻ മോഹൻലാൽ: വീഡിയോ
മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായി വൻ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നതു തന്നെയാണ് വലിയ ആകര്‍ഷണം. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയില്‍ ആണ് ചിത്രീകരണം ഇപോള്‍ നടക്കുന്നത്. അടുത്തിടെ സിനിമയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാല്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വരുന്നതിന്റെ വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
Movie NewsOct 7, 2020, 12:39 PM IST
'എന്തൊരു മനുഷ്യനാണ് നിങ്ങള്‍, അവരുടെ ഫോട്ടോ ഷെയര്‍ ചെയ്യാൻ പാടുണ്ടോ?', സിദ്ധിഖിന് എതിരെ ട്രോളുകള്‍
മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം നടക്കുകയാണ്. മോഹൻലാല്‍ നായകനാകുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറ് വര്‍ഷത്തിനു ശേഷം ജോര്ജ്ജുകുട്ടിക്കും കുടുംബത്തിനും ഒപ്പമുള്ള ജീത്തു ജോസഫിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു. ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. അതേ ഫോട്ടോ ഷെയര്‍ ചെയ്ത സിദ്ദിഖിനെ ട്രോളുകയാണ് ഇപ്പോള്‍ ആരാധകര്‍.