മർദ്ദിച്ചു
(Search results - 124)KeralaDec 31, 2020, 1:32 PM IST
അടൂരിൽ വസ്ത്രശാല ജീവനക്കാർ പൊലീസിനെ മർദ്ദിച്ചു: എഎസ്ഐ അടക്കം പരിക്കേറ്റ് ആശുപത്രിയിൽ
വസ്ത്രശാലയുടെ ഉടമ ഒളിവിൽ പോയതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
KeralaDec 26, 2020, 5:33 PM IST
തമിഴ്നാട്ടിൽ മലയാളിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു
ദീപുവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി അരവിന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു
crimeDec 10, 2020, 9:02 AM IST
ആഹാരം കൈകൊണ്ടെടുത്ത ദളിത് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ചുകൊന്നു, പ്രതികൾ ഒളിവിൽ
പരിപാടി കഴിഞ്ഞ് വൃത്തിയാക്കുന്നതിനായാണ് സന്തോഷ് പാൽ, റോഹിത്ത് സോണി എന്നിവർ ദേവരാജിനെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.
crimeDec 7, 2020, 9:14 PM IST
ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ട് വച്ചത് ചോദ്യം ചെയ്ത യുവതിയെ മൈക്ക് ഓപ്പറേറ്റർ മർദ്ദിച്ചതായി പരാതി
തുടർന്ന് ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും ഞായറാഴ്ച വൈകിട്ട് പ്രദീപൻ മർദ്ദിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.
IndiaOct 25, 2020, 12:42 AM IST
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീ അറസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു.
IndiaOct 11, 2020, 4:39 PM IST
സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം; മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിൽ വച്ച് പ്രവർത്തകർ മർദ്ദിച്ചു
നേതാവിനെ മർദ്ദിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നംഗ സംഘം അന്വേഷണം നടത്തുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്
KeralaOct 7, 2020, 10:47 PM IST
വാഹന പരിശോധനക്കിടെ വയോധികനെ മർദ്ദിച്ചു; എസ്ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.
IndiaOct 1, 2020, 6:47 PM IST
'തള്ളിയിട്ട് മർദ്ദിച്ചു'; ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്
ഹഥ്റാസിലേക്ക് 168 കിമി നടക്കാനൊരുങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഇരുവരുടെയും വാഹനം ദില്ലി-യുപി അതിർത്തിയിൽ പൊലീസ് തടയുകയായിരന്നു.
KeralaSep 22, 2020, 8:11 PM IST
വൈപ്പിനിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; ഒരാള് പിടിയില്, മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ്
പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം
KeralaSep 15, 2020, 12:19 PM IST
ജ്വല്ലറി പിആർഒ ടികെ മുസ്തഫ ആശുപത്രിയിൽ ചികിത്സയിൽ
എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസ് അന്വേഷിക്കാൻ ലീഗ് നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ മാഹിൻ ഹാജി മർദ്ദിച്ചുവെന്ന് പരാതി. മദ്ധ്യസ്ഥ ചർച്ചകൾക്കിടെ മർദ്ദിച്ചുവെന്നാണ് പരാതി.
KeralaSep 13, 2020, 12:59 PM IST
ജലീൽ വിഷയത്തിൽ പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം
കെടി ജലീലിന്റെ വീട്ടിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ലാത്തി കൊണ്ട് മർദ്ദിച്ചു.
crimeJul 7, 2020, 9:43 AM IST
കവടിയാറിൽ പെട്രോൾ പമ്പിൽ ഗുണ്ടാ വിളയാട്ടം; മൂന്നംഗ സംഘം ജീവനക്കാരനെ മർദ്ദിച്ചു
തിരുവനന്തപുരം കോർപറേഷനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വലിയ തിരക്കായിരുന്നു ഇന്നലെ പെട്രോൾ പമ്പിൽ. ഈ സമയത്ത് പമ്പിലെത്തിയ മൂന്നംഗ സംഘം കാറിന്റെ ടയറുകളിൽ കാറ്റ് അടിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരന് എത്താന് വൈകിയതാണ് പ്രകോപനം
IndiaJun 15, 2020, 11:09 AM IST
മംഗളൂരുവിൽ കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു, ആറ് പേരെ അറസ്റ്റ് ചെയ്തു
ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലെ അറവുശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോയത്. അനുമതിയില്ലാതെയാണ് മൃഗങ്ങളെ കടത്തിയതെന്ന് ആരോപിച്ച് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
crimeJun 9, 2020, 7:04 PM IST
കൊച്ചിയിൽ പട്ടാപ്പകൽ യുവാവിനെ മൂന്നംഗം സംഘം വീട്ടിൽ കയറി മർദ്ദിച്ചു; കേസെടുത്ത് പൊലീസ്
സംഘത്തിലൊരാളുടെ സുഹൃത്തായ പെൺകുട്ടിക്ക് മൊബൈലിൽ സന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം.
KeralaJun 6, 2020, 10:12 AM IST
കഠിനംകുളം പീഡനം: യുവതിയുടെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയച്ചു
സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ട്. പ്രതികൾ തന്നെയും അമ്മയെയും മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി