യമഹ ഇന്ത്യ
(Search results - 4)auto blogNov 2, 2020, 11:04 AM IST
ആമസോണുമായി കൈകോര്‍ത്ത് യമഹ, ഫലം ഇതാണ്
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യയും ഇ-ഷോപ്പിംഗ് സൈറ്റായ ആമസോണും കൈകോര്‍ക്കുന്നു.
auto blogMay 20, 2020, 11:35 AM IST
ഷോറൂമുകള്‍ തുറന്ന് യമഹ മോട്ടോര്‍സ് ഇന്ത്യ
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ജാപ്പനീസ്ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യയിലെ വാഹന ഡീലര്‍ഷിപ്പുകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്
auto blogApr 1, 2020, 5:02 PM IST
സൗജന്യ സര്‍വീസും വാറന്റിയും 60 ദിവസത്തേക്ക് നീട്ടി യമഹ
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സര്‍വീസ് കാലാവധി നീട്ടി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യ.
auto blogMar 5, 2020, 3:49 PM IST
മുഴുവന്‍ വാഹനങ്ങളും ബിഎസ്6 ആക്കി യമഹ
ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റിയതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ .