യുഎഇയിലെ ഇന്ധനവില  

(Search results - 5)
 • UAE Fuel Station

  pravasam28, Nov 2019, 5:33 PM IST

  യുഎഇയില്‍ ഞായറാഴ്ച മുതല്‍ പെട്രോള്‍ വില കൂടും

  യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഡീസലിന് നവംബര്‍ മാസത്തെ വില തന്നെ ഡിസംബറിലും തുടരുമ്പോള്‍ പെട്രോളിന് ചെറിയ തോതില്‍ വില കൂടും.

 • undefined

  pravasam29, Apr 2019, 5:39 PM IST

  യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

  മേയ് ഒന്ന് മുതല്‍ യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്ന് ഫ്യുവല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. സൂപ്പര്‍ 98 പെട്രോളിന്റെ വില നിലവിലുള്ള 2.23 ദിര്‍ഹത്തില്‍ നിന്ന് 2.48 ദിര്‍ഹമായി വര്‍ദ്ധിപ്പിക്കും.

 • undefined

  pravasam29, Mar 2019, 10:50 AM IST

  യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു

  യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.04 ദിര്‍ഹമായിരുന്നത് അടുത്ത മാസം 2.23 ദിര്‍ഹമായിരിക്കും.

 • undefined

  pravasam28, Dec 2018, 8:58 PM IST

  യുഎഇയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ധനവില കുറച്ചു

  അബുദാബി: യുഎഇയില്‍ ജനുവരി മാസത്തേക്ക് ബാധകമായ ഇന്ധനവില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്തമാസം വില കുറച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇപ്പോള്‍ യുഎഇയില്‍ ഇന്ധനവില കുറയുന്നത്.

 • undefined

  pravasam30, Oct 2018, 10:21 AM IST

  യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

  അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍  കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95ന് 2.50 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായും വില കുറയും.