യുഎഇയില്‍ കൊറോണ വൈറസ്

(Search results - 112)
• gulf corona UAE sterilisation

pravasam31, May 2020, 5:22 PM

യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു; ഇന്ന് 661 പേര്‍ക്ക് രോഗം

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 264 ആയി. ഇന്ന് 661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 34,557 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

Gulf Corona

pravasam29, May 2020, 10:18 PM

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 638 പേര്‍ക്ക് രോഗം

യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 260 ആയി. ഇന്ന് 638 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,170 ആയി.

Gulf Corona

pravasam26, May 2020, 5:19 PM

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 779 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 31,086 ആയി.

Gulf Corona

pravasam19, May 2020, 5:03 PM

യുഎഇയില്‍ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണം; രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 873 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 1214 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

4 month old baby covid recovery

pravasam17, May 2020, 8:35 PM

യുഎഇയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ഭേദമായി

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗം ഭേദമായി. ദുബായിലെ അല്‍ സഹ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. ഏപ്രില്‍ അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിന്റെ മൂന്ന് സാമ്പിളുകളും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

Gulf Corona

pravasam17, May 2020, 5:17 PM

യുഎഇയില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 220 ആയി. 731 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 23,358 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

Gulf Corona

pravasam15, May 2020, 8:37 PM

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 747 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുട ആകെ എണ്ണം 21,831 ആയി.

Gulf Corona

pravasam14, May 2020, 5:33 PM

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 698 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084 ആയി. ചികിത്സയിലുണ്ടായിരുന്ന 407 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

Gulf Corona

pravasam10, May 2020, 9:22 PM

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 13 പേര്‍ മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 13 പേര്‍ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 198 ആയി. 781 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 509 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Gulf Corona

pravasam9, May 2020, 11:39 PM

യുഎഇയില്‍ 11 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ 11 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 185 ആയി. ഇന്ന് 624 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 17,417 ആയി.

• gulf coronavirus

pravasam7, May 2020, 4:53 PM

യുഎഇയില്‍ എട്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 165 ആയി. 502 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 16,240 ആയി.

Rajendra UAE Covid death

pravasam5, May 2020, 10:53 PM

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി

കൊവിഡ് ബാധിച്ച് മരണപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി. ഏപ്രില്‍ 26ന് ദുബായില്‍ മരണപ്പെട്ട ഇന്ത്യക്കാരന്‍  രാജേന്ദ്രയുടെ ഭാര്യ സുവര്‍ണയ്ക്ക് ജോലി നല്‍കാമെന്നാണ് ദുബായ് ആസ്ഥാനമായുള്ള പ്രിസിഷന്‍ പ്ലാസ്റ്റിക് പ്രൊഡക്ട്സ് എന്ന സ്ഥാപനം അറിയിച്ചിരിക്കുന്നത്.

Gulf Corona

pravasam5, May 2020, 9:15 PM

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ മരിച്ചു

കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒന്‍പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 146 ആയി. ചൊവ്വാഴ്ച 462 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 15192 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

UAE Covid Obit

pravasam5, May 2020, 8:38 PM

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍ (60) ആണ് മരിച്ചത്.

UAE Covid death Ashraf

pravasam3, May 2020, 9:25 PM

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരൂർ കൈനിക്കര സ്വദേശി മേലേതിൽ അഷ്റഫാണ് (50) അബുദാബിയില്‍ മരിച്ചത്. അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്ന അദ്ദേഹത്തെ കടുത്ത പനിയെ തുടര്‍ന്ന്  കഴിഞ്ഞ ആഴ്ചയാണ് മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.