യുഎഇയില്‍ കൊവിഡ് രോഗമുക്തി

(Search results - 4)

Gulf corona UAE Covid Test

pravasam6, Sep 2020, 4:19 PM

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത് 2,443 പേര്‍

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,443 പേര്‍ കൊവിഡ് രോഗമുക്തി നേടി. അതേസമയം 513 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ നാലിരട്ടിയിലധികം പേര്‍ രോഗമുക്തരായതിന് പുറമെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ലെന്നതും ആശ്വാസം പകരുന്നു.

যে সমস্ত মানুষের আগে থেকেই ডায়াবিটিসের মতো কঠিন রোগ রয়েছে, তাদের খুব সহজেই  কাবু করতে পারে করোনা ভাইরাস।

pravasam11, Aug 2020, 12:21 AM

യുഎഇയില്‍ ഇന്ന് കൊവിഡ് മരണങ്ങളില്ല; പുതിയ രോഗികള്‍ 179 പേര്‍

യുഎഇയില്‍ വീണ്ടും കൊവിഡ് മരണങ്ങളില്ലാത്ത ദിനം. പുതിയതായി 179 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 179 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Gulf corona

pravasam24, Jul 2020, 4:09 PM

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 387 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 387 പേരാണ് അതേസമയം രോഗമുക്തരായത്. 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

Gulf corona UAE Covid Test

pravasam19, Jul 2020, 11:42 PM

യുഎഇയില്‍ ഇന്ന് 325 പേര്‍ കൂടി കൊവിഡ് മുക്തരായി; പുതിയ രോഗികള്‍ 211

യുഎഇയില്‍ ഇന്ന് 325 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി. 211 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ചികിത്സയിലിരുന്ന ഒരാള്‍ ഇന്ന് മരണപ്പെടുകയും ചെയ്തു.  47,000 പുതിയ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്.