യുഎഇയില്‍ മോശം കാലാവസ്ഥ  

(Search results - 2)
 • റോഡുകളില്‍ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി

  pravasam15, Dec 2019, 4:01 PM

  മോശം കാലാവസ്ഥയുള്ള സമയത്ത് തൊഴില്‍ സമയത്തില്‍ മാറ്റം വരുത്താമെന്ന് യുഎഇ അധികൃതര്‍

  മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ എല്ലാ തൊഴിലുടമകളും സ്വീകരിക്കണമെന്ന് യുഎഇ മാനവവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

 • Dubai Ferry Service

  pravasam11, Dec 2019, 12:03 PM

  ദുബായ് ഫെറി സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു

  യുഎഇയില്‍ മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറൈന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 9090 എന്ന നമ്പറില്‍ ബന്ധപ്പെടണം.