യുഎഇ ആരോഗ്യ മന്ത്രി  

(Search results - 2)
  • <p>UAE Covid vaccine Health minister</p>

    pravasam19, Sep 2020, 9:40 PM

    യുഎഇ ആരോഗ്യമന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

    യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന് കൊവിഡ് വാക്സിന്‍ നല്‍കി. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയികരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

  • <p>UAE Health minister&nbsp;</p>

    pravasam7, Aug 2020, 1:02 PM

    യുഎഇ പൗരന്മാരില്‍ കൊവിഡ് രോഗികളുടെ എണ്ണം 30 ശതമാനം വര്‍ദ്ധിക്കുന്നതായി മന്ത്രി

    യുഎഇ പൗരന്മാര്‍ക്കിടയില്‍ കൊവിഡ് വ്യാപനത്തില്‍ 30 ശതമാനം വര്‍ദ്ധനവ്. ആരോഗ്യ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിനെ ഉദ്ധരിച്ച് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ച് ആളുകള്‍ ഒത്തുചേരുന്നതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.