യുഎഇ ആശുപത്രികള്‍
(Search results - 2)pravasamJul 4, 2020, 5:35 PM IST
രോഗികളുടെ എണ്ണം കുറഞ്ഞു; യുഎഇയില്‍ നിരവധി ആശുപത്രികള്‍ കൊവിഡ് മുക്തമായി
യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയും രോഗികളിലധികപേരും രോഗമുക്തരാവുകയും ചെയ്തതോടെ ആശുപത്രികള്‍ കൊവിഡ് മുക്തമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആശുപത്രികളാണ് കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്. ദുബായില്‍ മാത്രം നേരത്തെ കൊവിഡ് ചികിത്സ നല്‍കിയിരുന്ന ഒരു ഡസനിലേറെ ആശുപത്രികള്‍ ഇപ്പോള്‍ കൊവിഡ് മുക്തമാണ്.
pravasamJan 29, 2020, 1:41 PM IST
യുഎഇയില്‍ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം
ബുധനാഴ്ച രാവിലെയാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.