യുഎഇ സ്കൂള്‍ അവധി  

(Search results - 8)
  • Oman UAE School

    pravasam4, Mar 2020, 9:28 PM

    സ്‍കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും യുഎഇയില്‍ സിബിഎസ്ഇ പരീക്ഷകള്‍ നടക്കും

    കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ അവധി പ്രഖ്യാപിച്ചെങ്കിലും സിബിഎസ്ഇ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്ന് വിവിധ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‍കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

  • Dubai School Bus

    pravasam8, Feb 2020, 8:11 PM

    യുഎഇയിലെ ചില സ്കൂളുകള്‍ക്ക് 13 വരെ അവധി

    അബുദാബിയിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ അവധി പ്രഖ്യാപിച്ചു. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുള്ള സ്കൂളുകള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ മിഡ് ടേം ബ്രേക്ക് ബാധകമാവുന്നത്. മറ്റ് സ്കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

  • Dubai School Bus

    pravasam25, Jan 2020, 9:41 PM

    യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

    റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ക്ലാസുണ്ടാകില്ലെങ്കിലും സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമെന്ന് ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ സ്കൂളിലെ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയാവും. രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

  • Dubai Airport

    pravasam13, Dec 2019, 1:39 PM

    യുഎഇയിലെ സ്കൂള്‍ അവധിക്കാലം; പ്രത്യേക നിര്‍ദേശവുമായി അധികൃതര്‍

    യുഎഇയില്‍ സ്കൂള്‍ അവധിക്കാലം തുടങ്ങാനിരിക്കെ വിമാന യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍. സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായി നേരത്തെ വിമാനത്താവളങ്ങളില്‍ എത്തിച്ചേരണം. 

  • Dubai School Bus

    pravasam6, Dec 2019, 5:46 PM

    യുഎഇയിലെ സ്കൂളുകള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

    യുഎഇയിലെ സ്കൂളുകളില്‍ ശൈത്യകാല അവധി ഡിസംബര്‍ 15ന് ആരംഭിക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി.

  • മറ്റു മേഖലകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും.

    pravasam11, Oct 2019, 11:28 AM

    യുഎഇയില്‍ അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ മുന്നറിയിപ്പ്; സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ അനുമതി

    യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും ദിവസം മുഴുവനായി അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

  • UAE School Class

    pravasam16, Jan 2019, 11:58 AM

    യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

  • UAE School Class

    pravasam14, Jan 2019, 11:01 PM

    യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

    യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.