യുഎഇ ഹെല്‍ത്ത് അതോരിറ്റി  

(Search results - 1)
  • undefined

    pravasam25, Jan 2020, 6:51 PM IST

    യുഎഇയില്‍ 11 മരുന്നുകളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി

    11 ഇനത്തില്‍പെട്ട മരുന്നുകള്‍ക്ക് യുഎഇയില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് രാജ്യത്തെ എല്ലാ ഫാര്‍മസികള്‍ക്കും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു.