യുഎഇ ഇസ്രയേല്‍ വിമാനം  

(Search results - 3)
 • fly dubai

  pravasamNov 6, 2020, 5:31 PM IST

  ഇസ്രയേലിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ; ബുക്കിങ് തുടങ്ങി

  നവംബർ 26 മുതൽ ദുബൈയില്‍ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ടെൽ അവീവ് ബെൻ ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ദിവസം രണ്ട് വിമാനങ്ങളുണ്ടാകും. 

 • <p>UAE Israel Flight</p>

  pravasamAug 31, 2020, 7:52 PM IST

  ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം യുഎഇയിലെത്തി; വിവിധ മേഖലകളില്‍ ചര്‍ച്ച

  യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡ്വൈസര്‍ ജറാഡ് കുഷ്നറുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍-ഇസ്രയേലി നയതന്ത്ര സംഘമാണ് വിമാനത്തില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.

 • <p>Benjamin Netanyahu&nbsp;</p>

  pravasamAug 18, 2020, 1:18 PM IST

  യുഎഇയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

  യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള  കരാറിന്റെ ഭാഗമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കൊവീഡ് വ്യാപനം കാരണം വെട്ടിച്ചുരുക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് യുഎഇയിലേക്കുള്ള വിമാന സര്‍വീസിന്റെ കാര്യം അദ്ദേഹം വിശദീകരിച്ചത്.