യുഎന്‍

(Search results - 167)

কিম জংএর উপস্থিতিতে এই অনুষ্ঠানটি রাষ্ট্রীয় সংবাদ মাধ্যমে সম্প্রচারিত হয়। সেই সময়ই তাঁকে দেখা যায় আবেগপ্রবণ হয়ে যেতে। পাশাপাশি চশমা খুলে দুই একবার চোখও মোছেন তিনি।একটি বিদেশী সংবাদ মাধ্যম জানিয়েছে অনুষ্ঠানে কিমকে কাঁদতে দেখা গেছে।

InternationalJun 21, 2021, 5:39 PM IST

ഒരു കിലോ പഴത്തിന് 3300 രൂപ, കോഫിക്ക് 7400; ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ

കൊവിഡ് മൂലം രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയും അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമത്തെ ഉത്തരകൊറിയ എങ്ങനെ അതിജീവിക്കുമെന്നതില്‍ വ്യക്തയില്ല. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 8.60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യക്കമ്മിയാണ് ഉത്തരകൊറിയ നേരിടുന്നത്.

• undefined

IndiaJun 18, 2021, 11:51 AM IST

ദില്ലി കലാപം; മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം, യുഎന്‍ പ്രതിനിധിക്ക് വിമര്‍ശനം

ദില്ലി കലാപക്കേസില്‍ കുറ്റക്കാരെന്ന് പൊലീസ് ആരോപിക്കുന്ന നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തൻഹ എന്നീ വിദ്യാര്‍ത്ഥി നേതാക്കളെ ഇന്നലെ രാത്രിയോടെ വിട്ടയച്ചു. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഇവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ദില്ലി ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ഇവരെ വിട്ടയക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. പുറത്തിറങ്ങിയതിന് പുറകെ വിദ്യാര്‍ത്ഥി നേതാക്കള്‍ ദില്ലി പൊലീസിനെതിരെയും കേന്ദ്രസര്‍‌ക്കാറിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു. അതോടൊപ്പം രാജ്യത്തെ ഭരണഘടനയിലും നീതിയിലും കോടതിയിലും വിശ്വാസമുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇവരെ പുറത്ത് വിടുന്നത് കലാപത്തിന് കാരണമാകുമെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമമെന്നും ആവശ്യപ്പെട്ട് ദില്ലി പൊലീസ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.

UN security council

pravasamJun 12, 2021, 3:42 PM IST

മൂന്ന് പതിറ്റാണ്ടിന് ശേഷം യുഎന്‍ രക്ഷാസമിതിയില്‍ യുഎഇയ്ക്ക് അംഗത്വം

മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലേക്ക് വീണ്ടും അംഗത്വം നേടി യുഎഇ.

uno

IndiaMay 28, 2021, 11:06 PM IST

ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെ ജമ്മുകശ്മീര്‍ പരാമര്‍ശത്തെ വിമര്‍ശിച്ച് ഇന്ത്യ

പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ജനറല്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കന്‍ ബോസ്‌കിര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചത്.

• undefined

InternationalMay 28, 2021, 1:36 PM IST

ഗാസ -ഇസ്രായേല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ യുഎന്‍ സമിതി; തീരുമാനം, ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്ക്

ഇസ്രായേല്‍-ഗാസ സംഘര്‍ഷം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം.  ഗാസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.

gaza

InternationalMay 22, 2021, 2:45 PM IST

തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് ഭക്ഷണവും മരുന്നുകളുമായി യുഎന്‍ ട്രക്കുകള്‍

പരിക്കേറ്റവരെ നീക്കം ചെയ്യുന്നതിന് ആരോഗ്യ ഇടനാഴി തുറക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളടക്കം ഇസ്രായേല്‍ തകര്‍ത്തിരുന്നു. ബാക്കിയുള്ള 13 ആരോഗ്യകേന്ദ്രങ്ങളാവട്ടെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇ

• undefined

InternationalMay 21, 2021, 6:27 PM IST

ഭൂമിക്ക് ഭീഷണിയായി പ്ലാസ്റ്റിക്ക് മാലിന്യം

പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക്... മനുഷ്യനിര്‍മ്മിതമാകുന്ന മാലിന്യങ്ങളില്‍ ഭൂമി ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്നതില്‍ പ്രമുഖസ്ഥാനങ്ങളിലൊന്ന് ഇന്ന് പ്ലാസ്റ്റിക്കിനുണ്ട്. പ്ലാസ്റ്റിക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഭൂമിയെ എങ്ങിനെ രക്ഷിക്കും ? നമ്മുടെ ഗ്രഹം പ്ലാസ്റ്റിക് മലിനീകരണം കൊണ്ട് മുങ്ങിതാഴുകയാണ്. ഇതു മാറ്റേണ്ട സമയമാകുന്നുവെന്നാണ് യുഎന്‍ഇപി (ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പദ്ധതി) തന്നെ വ്യക്തമാക്കുന്നത്. ആന്ത്രോപോസീൻ യുഗത്തില്‍ (മനുഷ്യൻ ആധിപത്യം ചെലുത്തുന്ന ഭൂമിയിലെ കാലഘട്ടം) മനുഷ്യന്‍ ഭൂമിയെ മാത്രമല്ല, പ്രപഞ്ചത്തെയാകെ തന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പ്ലാസ്റ്റിക്കിനെ ഇതിന്‍റെ സൂചകമായി ചിലര്‍ വിലയിരുത്തുന്നു.  ടൌട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയുടെ തീരത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റ്ക്ക് മാലിന്യത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഷെഫീഖ് മുഹമ്മദ്,

• undefined

InternationalMay 16, 2021, 11:45 PM IST

'ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ, സൗമ്യയുടെ മരണത്തില്‍ അനുശോചിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്.
യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.

gaza

InternationalMay 15, 2021, 5:57 PM IST

യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിനുനേര്‍ക്ക് ഇസ്രായേല്‍ ആക്രമണം; എട്ടു കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടതായി

• undefined

InternationalMay 15, 2021, 7:19 AM IST

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്നു; കരയുദ്ധത്തിന് ഇസ്രായേല്‍, 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്തീന്‍ അനുകൂലികളെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു.

• undefined

IndiaMay 13, 2021, 9:31 AM IST

രാജ്യത്തെ കൊവിഡ് വ്യാപനത്തിന് മത-രാഷ്ട്രീയ പരിപാടികള്‍ കാരണമായിട്ടുണ്ടാകെന്ന് ലോകാരോഗ്യ സംഘടന

മത ചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും വന്‍തോതില്‍ ആളുകള്‍ തടിച്ച് കൂടിയതും ഇടകലര്‍ന്നതും രോഗവ്യാപനത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു.

fire accident Bangladesh

InternationalMar 23, 2021, 9:27 PM IST

റോഹിംഗ്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ അഗ്നിബാധ; 15 മരണം, നിരവധിപ്പേരെ കാണാതായി

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്

• saudi arabia

pravasamMar 4, 2021, 11:27 PM IST

ഹൂതി ആക്രമണം; നടപടി ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയെ സമീപിച്ച് സൗദി അറേബ്യ

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരെ ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണവും ഭീഷണിയും അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയോട് സൗദി അറേബ്യ ആവശ്യപ്പെട്ടു.

• undefined

InternationalMar 2, 2021, 7:06 PM IST

യുഎന്‍ മനുഷ്യാവകാശ കൌണ്‍സിലില്‍ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ

ഇസ്ലാമിക രാജ്യങ്ങളുടെ അന്തരാഷ്ട്ര സംഘടന ഒഐസിക്കെതിരെയും ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി. ജമ്മു കശ്മീര്‍ സംബന്ധിച്ച ഈ സംഘടനയുടെ പ്രസ്താവനയിലാണ് യുഎന്‍എച്ച്ആര്‍സിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

• undefined

InternationalFeb 24, 2021, 12:05 PM IST

കടലില്‍ കുടുങ്ങിയ രോഹിംഗ്യകളുടെ ജീവന്‍ രക്ഷിക്കണമെന്ന് യുഎന്‍

മ്യാൻമറിൽ നിന്നും പലായനം ചെയ്ത 90 -ളം പേരടങ്ങുന്ന രോ​ഹിം​ഗ്യന്‍ വംശജര്‍ മരണത്തിന്‍റെ വക്കിലാണെന്നും അവരെ എത്രയും പെട്ടെന്ന് രക്ഷിച്ച് വലിയൊരു ദുരന്തം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ, ലോക രാജ്യങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണനിയന്ത്രണ മേറ്റെടുത്തതോടെ മ്യാന്മാറില്‍ നിന്നും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിംഗ്യകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ അകപെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് അടുത്തെവിടെയോ ആണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിം​ഗ്യകളുടെ ഈ സംഘം യാത്ര തിരിച്ചത്. എന്നാല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സഞ്ചരിച്ച ബോട്ടിന്‍റെ എഞ്ചിന്‍ കേടാവുകയും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തെവിടെയോ ബോട്ട് ദിശ തെറ്റി സഞ്ചരിക്കുകയാണെന്നാണ് യുഎന്‍ അറിയിപ്പില്‍ പറയുന്നത്. ബോട്ടിൽ ഭക്ഷണവും വെള്ളവും തീർന്നുപോയതിനെ തുടർന്ന് സംഘത്തിൽ നിരവധിപ്പേർ രോഗികളായെന്നും, എട്ടോളം പേർ മരിച്ചു കഴിഞ്ഞുവെന്നും അറക്കാന്‍ പ്രോജക്റ്റ് മേധാവി  ക്രിസ് ലെവാ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.