യുഎസ്എസ്  

(Search results - 8)
 • undefined

  International17, Jul 2020, 2:00 PM

  റഷ്യയുടെ സർവ്വാധികാരിയാവാൻ‌ പുചിൻ; പ്രതിഷേധവുമായി ജനം

  67 വയസ്സായിരിക്കുന്നു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുചിന്. യുഎസ്എസ്ആറിന്‍റെ ചാര സംഘടനയായിരുന്ന കെജിബിയില്‍ 1975 മുതല്‍ 1991വരെ ഉദ്യോഗസ്ഥനായിരുന്നു പുചിന്‍. 1991ല്‍ സ്വതന്ത്രനായി രാഷ്ട്രീയത്തിലിറങ്ങിയ പുചിന്‍റെ വളര്‍ച്ച പിന്നീടങ്ങോട്ട് വളരെ പെട്ടെന്നായിരുന്നു. ബോറിസ് യെത്സന് കീഴില്‍ 1998-1999 കാലത്ത് അദ്ദേഹം ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ഡയറക്ടറായിരുന്നു. പിന്നീട് സെക്യൂരിറ്റി കൗൺസില്‍ സെക്രട്ടറിയായി. 2000-2004ല്‍ ആദ്യമായി റഷ്യയുടെ പ്രസിഡന്‍റായി. പിന്നീടിങ്ങോട്ട് റഷ്യയെ നയിച്ചത് പുചിന്‍ മാത്രമായിരുന്നു എന്ന് പറയുന്നതാണ് ശരി. 2004-2008 ല്‍ വീണ്ടും പ്രസിഡന്‍റ്.  എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി പ്രസിഡന്‍റായിരിക്കാന്‍ അനുവദിക്കാത്ത റഷ്യന്‍ ഭരണഘടനയെ മറികടക്കാന്‍ പുചിന്‍ 2008 മുതല്‍ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായി. ദിമ്ത്രി മെദ്വെദേവിനെ പ്രസിഡന്‍റാക്കി. പക്ഷേ ഭരിച്ചത് മൊത്തം പുചിനായിരുന്നുവെന്നത് റഷ്യയില്‍ പരസ്യമായിരുന്നു.  2012-2018 ല്‍ പുചിന്‍ തന്‍റെ മൂന്നാമത്തെ പ്രസിഡന്‍റ് പദം ഏറ്റെടുത്തു. 2018ല്‍ 76 ശതമാനം വോട്ടിന് പുട്ടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡന്‍റായി. 2022ല്‍ പദവിയുടെ കാലാവധി തീരും. എന്നാല്‍ തന്‍റെ നാലാമത്തെ അധികാരകാലത്ത് തന്നെ പുചിന്‍ സ്വന്തം നിലയില്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചു. അതും ഈ കൊവിഡ് കാലത്ത്. അഭിപ്രായ സര്‍വ്വയില്‍ ജനം പുചിന് 2024 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുവെന്ന ഫലമാണ് വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സത്യത്തില്‍ പുചിന്‍ എന്ത് തീരുമാനിക്കുന്നുവോ അത് റഷ്യയില്‍ നടക്കുന്നു, അത്രതന്നെ. എന്നാല്‍ കാര്യങ്ങള്‍ക്ക് ചെറിയ തീരിയില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

 • <p>हाईस्कूल की कापियों के मूल्यांकन के लिए 92,570 परीक्षक और इंटर के लिए 54,185 परीक्षा तैनात किया गया। कुल 1,46,755 परीक्षकों ने हाईस्कूल व इंटर की 30961577 कापियों का मूल्यांकन किया।</p>

  Career16, Jul 2020, 1:51 PM

  എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു

  സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.

 • <p>up board exam</p>

  Career15, Jul 2020, 6:57 PM

  എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം നാളെ ; ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം ഈ മാസം

  എൽഎസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 • undefined

  International14, Apr 2020, 2:49 PM

  കാട്ടുതീയില്‍ ചെര്‍ണോബില്‍; ആകാശത്തോളം ആശങ്കകള്‍


  1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്തി അന്നാണ് മനുഷ്യന്‍ ആദ്യമായി ചൊര്‍ണോബിലിന്‍റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്. ചൊര്‍ണോബില്‍, അന്ന് യുഎസ്എസ്ആറിന്‍റെ കീഴിലായിരുന്നു. ഇന്ന് യുഎസ്എസ്ആറില്ല. പകരം റഷ്യയും യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രരായ മറ്റ് ചില രാജ്യങ്ങളുമാണുള്ളത്. അതില്‍, ഉക്രൈനിന്‍റെ കീഴിലാണ് ഇന്ന് ചൊര്‍ണോബില്‍. ആണവദുരന്തത്തിന് ശേഷം വര്‍ഷങ്ങളോളും മനുഷ്യര്‍ കടന്നുചെല്ലാത്ത സ്ഥലമായിരുന്നു അവിടം. രാത്രികളില്‍ ചൊര്‍ണോബിലില്‍ മോഷ്ടിക്കാനായി കയറിയവര്‍ക്കും പിന്നീട് ആ മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചവര്‍ക്കും ക്യാന്‍സര്‍ വന്നു. ഇന്നും ക്യാന്‍സറിന് കാരണമാകുന്ന ആണവവികിരണങ്ങളുടെ നിറകുടമാണ് ചൊര്‍ണോബില്‍. ഇന്ന് അതേ ചൊര്‍ണോബിലിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു. കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. ചിത്രങ്ങള്‍ :  ഗെറ്റി. 
 • undefined

  International24, Feb 2020, 2:41 PM

  ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റുമാര്‍; ചരിത്രമായ ചിത്രങ്ങള്‍ കാണാം

  സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഇതുവരെയായി ഏഴ് അമേരിക്കന്‍ പ്രസിഡന്‍റ്മാരാണ് സന്ദര്‍ശിച്ചിട്ടുള്ളത്. ഡ്വിന്‍ ഡി ഇസെന്‍ഹൗര്‍ മുതല്‍ മോദി വരെ. ഒബാമയാണ് രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച ഏക അമേരിക്കന്‍ പ്രസിഡന്‍റുമാര്‍. ശീതയുദ്ധകാലത്ത് ഒരു ചേരിയിലും നില്‍ക്കാതെ ചേരി ചേരാ നയം അടിസ്ഥാനമാക്കിയ നെഹ്റുവീയന്‍ കാലഘട്ടത്തില്‍ നിന്നും ലോകമൊരുപാട് മുന്നേറിയിരിക്കുന്നു. ശീതയുദ്ധം അവസാനിച്ചു. യുഎസ്എസ്ആര്‍ നിരവധി രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. 

 • shashi Tharoor

  India24, Sep 2019, 5:55 PM

  യുഎസ്എസ്ആറിനെ അമേരിക്കയാക്കി, ഇന്ദിരയെ ഇന്ത്യയും; പുലിവാല് പിടിച്ച് ശശി തരൂര്‍

  ചിത്രം യഥാര്‍ത്ഥമാണെങ്കിലും യുഎസ്എസ്ആറില്‍ നടത്തിയ സന്ദര്‍ശനമാണ് ശശി തരൂര്‍ അമേരിക്കയാക്കിയത്. അതുപോലെ ഇംഗ്ലീഷ് പ്രയോഗത്തില്‍ എല്ലാവരെയും വെള്ളം കുടിപ്പിക്കുന്ന തരൂര്‍, ഇന്ദിരാ ഗാന്ധി എന്ന് തെറ്റായി എഴുതി.

 • USS Arlington

  International11, May 2019, 4:26 PM

  ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക രണ്ടാമത്തെ യുദ്ധക്കപ്പലയച്ചു; ആശങ്കയോടെ ലോകം

  അമേരിക്കയുടെ നടപടിയെ ഇറാന്‍ രൂക്ഷഭാഷയില്‍ തള്ളിപ്പറഞ്ഞു. അമേരിക്കയുടെ വാദം അസംബന്ധമാണെന്നും യുദ്ധപ്രതീതി സൃഷ്ടിക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

 • USS air craft

  International6, May 2019, 8:43 PM

  ഇറാന് മുന്നറിയിപ്പുമായി പശ്ചിമേഷ്യയില്‍ യുഎസ് യുദ്ധക്കപ്പല്‍

  യുദ്ധത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ഏത് ആക്രമണത്തിനും തയാറാണെന്ന് ഞങ്ങള്‍ അറിയിക്കുകയാണെന്നും യുഎസ് സുരക്ഷ ഉപദേഷ്ടാവ് അറിയിച്ചു.