യുഎസ് തെരഞ്ഞെടുപ്പ് 2020
(Search results - 4)InternationalNov 4, 2020, 6:19 AM IST
അമേരിക്കയിൽ അനിശ്ചിതത്വം; അന്തിമഫലം ഇന്നില്ല; ട്രംപ് സുപ്രീംകോടതിയിലേക്ക്
വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.
InternationalNov 4, 2020, 5:56 AM IST
അമേരിക്കയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഇന്‍ഡ്യാനയില്‍ വിജയം നേടി ട്രംപ്
11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാന ട്രംപ് നിലനിര്‍ത്തിയിരിക്കുകയാണ്. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്‍ഡ്യാനനയില്‍ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.
InternationalNov 3, 2020, 6:38 AM IST
ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി: ബൈഡന്
രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്.
InternationalSep 5, 2020, 11:15 AM IST
യുദ്ധത്തില്‍ മരിച്ച സൈനികരെ ട്രംപ് അപമാനിച്ചെന്ന് റിപ്പോര്‍ട്ട്; പ്രതിഷേധം
കൊല്ലപ്പെട്ട സൈനികരെ ട്രംപ് ലൂസേഴ്സ് എന്ന് വിശേഷിപ്പിച്ചെന്ന് അറ്റ്ലാന്റിക് മാഗസിന് റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ പാരിസിന് പുറത്തെ യുഎസ് സൈനികരെ അടക്കിയ സെമിത്തേരിയില്‍ സന്ദര്‍ശനം റദ്ദാക്കിയ ശേഷമാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയതെന്ന് അറ്റ്ലാന്റിക് മാഗസിന് വ്യക്തമാക്കി.