യുഡിഎഫ് പിടിച്ചെടുത്തു
(Search results - 4)KeralaJan 22, 2021, 9:44 AM IST
തൃശ്ശൂരിൽ ഇനിയെന്ത്? പുല്ലഴി യുഡിഎഫിനൊപ്പം, മേയർ ഇടതിനൊപ്പം തുടരുമോ?
പുല്ലഴി കിട്ടിയാല്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. നിലവിൽ കോൺഗ്രസ് വിമതനായ എം കെ വർഗീസാണ് തൃശ്ശൂർ മേയർ.
KeralaDec 16, 2020, 2:01 PM IST
വെൽഫെയർ പാർട്ടി സഹായിച്ചു, കാരശേരി പഞ്ചായത്ത് ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു
ഇവിടെ പതിനാറാം വാർഡിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു
KeralaDec 16, 2020, 9:58 AM IST
പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു
കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. എൽഡിഎഫിൽ നിന്ന് വീണ്ടും കുത്തക പിടിച്ചെടുക്കുകയാണ് യുഡിഎഫ്.
local newsNov 15, 2018, 1:19 PM IST
സിപിഐ അംഗം വിപ്പ് ലംഘിച്ചു: തെങ്കര പഞ്ചായത്ത് യുഡിഎഫ് പിടിച്ചു
തെങ്കര പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. 17 അംഗ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് യുഡി എഫ് ഭരണം പിടിച്ചത്.